ഡിഫറന്റ് ആര്‍ട് സെന്ററില്‍ സിംഫോണിയ-ആര്‍ട്ടീര...
ലോകത്തെവിടെയുമുള്ള ഭിന്നശേഷിക്കുട്ടികള്‍ക്ക് ഉപകരണസംഗീത, ചിത്രകല മേഖലയിലെ തങ്ങളുടെ പാടവം തത്സമയം പ്രദര്‍ശിപ്പിക്കുവാനാണ് ഈ വേദികള്‍ സജ്ജീകരിച്ചിരിക്കുന്നത്. വേദികളില്‍ പകല്‍ മുഴുവന്‍ സംഗീതവും ചിത്രരചനയും നടക്കും.
