അക്രമകാരികളായ നായകളെ കൊന്നൊടുക്കാന്‍ നടപടി സ...
സത്വര നടപടിയുമായി സർക്കാർ; തെരുവ്നായകൾക്ക് മാസീവ് വാക്സിനേഷൻ നടപ്പാക്കും
സത്വര നടപടിയുമായി സർക്കാർ; തെരുവ്നായകൾക്ക് മാസീവ് വാക്സിനേഷൻ നടപ്പാക്കും
ആസാദ് കാശ്മീർ പരാമർശം ജലീലിനെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം
രാഹുല്‍ ഗാന്ധിയെ സ്വകാര്യ ആശുപത്രിയുടെ പരസ്യത്തിനെത്തിക്കാന്‍ ഡി സി സി പ്രസിഡന്റ് പണം വാങ്ങിയെന്നാരോപണം, ഭാരത് ജോഡോ യാത്രയില്‍ വിവാദം കത്തുന്നു.
നേരത്തേ ഇതേ യൂണിവേഴ്സിറ്റിയിൽ 100 മാർക്കിന്റെ പരീക്ഷക്ക് 151 മാർക്ക് വിദ്യാർഥിക്ക് നൽകിയ സംഭവവും ഉണ്ടായിട്ടുണ്ട്.
രാഹുൽഗാന്ധിയെ കാണാനായി വഴിയരികിൽ കാത്തുനിൽക്കുന്നവരെയാണ് സംഘം ലക്ഷ്യമിടുന്നത്. തമിഴ്നാട്ടിൽനിന്നാണ് യാത്രയുടെ ഒപ്പം സംഘം കേരളത്തിലേക്കെത്തിയതെന്നാണ് പൊലീസ് പറയുന്നത്.
യു പി യിലെ ഹത്രസിൽ ബലാത്സംഗത്തിന് ഇരയായ ദലിത് പെൺകുട്ടിയുടെ വീട്ടിൽ വാർത്ത റിപ്പോർട്ട് ചെയ്യാനായി പോകവേയാണ്, യു.എ.പി.എ, ഇ.ഡി കുറ്റങ്ങൾ ചുമത്തപ്പെട്ട് സിദ്ധീഖ് കാപ്പൻ യു.പി പൊലീസിന്റെ പിടിയിലാകുന്നത്.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് അഞ്ജന്‍ വരച്ച 75 ചിത്രങ്ങളുടെ പ്രദര്‍ശനമാണ് നടന്നത്.
കുളിക്കാന്‍ ഇറങ്ങിയ ഇവരുടെ മകന്‍ ആദിത്യന്‍ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ടപ്പോൾ, മകനെ രക്ഷിക്കാനായി അച്ഛന്‍ മുരുകനും അമ്മ സന്ധ്യയും പുഴയിലേക്ക് ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.
ജന്മം നല്‍കി സ്നേഹിച്ചു വളര്‍ത്തിയ മക്കള്‍ മതതീവ്രവാദികളുടെ ചൂണ്ടയില്‍ കുരുങ്ങുമ്പോള്‍ നിസഹായരാകുന്ന മാതാപിതാക്കളുടെ സങ്കടം നോമ്പുകാലത്തിന്റെ പ്രാര്‍ഥന നിയോഗമായി സമര്‍പ്പിക്കണമെന്നും ഇടയലേഖനത്തില്‍ ആവശ്യപ്പെടുന്നു.
118 സ്ഥിരം യാത്രികര്‍ കാശ്മീര്‍ വരെ രാഹുല്‍ ഗാന്ധിയെ അനുഗമിക്കും. 150 ദിവസം കൊണ്ട് 12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 3570 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ജോഡോ യാത്ര കാശ്മീരിലെത്തുക.