Latest News

ജനനായകന് വിടനൽകി രാഷ്ട്രീയ കേരളം

സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് അടക്കമുള്ള നേതാക്കൾ കോടിയേരിക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.

പോപ്പുലർ ഫ്രണ്ട് നേതാവ് അബ്ദുൾ സത്താറിനെ കോടത...

തീവ്രവാദ സംഘടനകളിലേക്കുള്ള റിക്രൂട്ട്മെന്‍റ്, ബിനാമി സ്വത്തുക്കൾ വാങ്ങൽ എന്നിവയും പരിശോധിക്കുന്നുണ്ട്.

ആർക്കും പരാതിയില്ല: കേസുമെടുത്തില്ല; യാത്രക്ക...

ആറ്റിങ്ങൽ ഡിപ്പോയിലെ കണ്ടക്ടർ വർക്കല നെല്ലിക്കോട് സ്വദേശി ഷീബയാണ് ശനിയാഴ്ച ഉച്ചയ്ക്ക് ചിറയിൻകീഴിൽ പാർക്ക് ചെയ്ത ബസിൽനിന്നു യാത്രക്കാരെ അസഭ്യവർഷം നടത്തി ഇറക്കിവിട്ടത്.

കോടിയേരിയെ അവസാനമായി ഒരു നോക്ക് കാണുവാൻ എത്തു...

കണ്ണൂരിന്‍റെ മണ്ണിലൂടെ വിലാപയാത്ര ആരംഭിച്ചത് മുതൽ പ്രിയ സഖാവിന് അഭിവാദ്യമർപ്പിക്കുവാൻ സ്ത്രീപുരുഷ ഭേദമന്യേ റോഡിനിരുവശവും ആളുകൾ തടിച്ച് കൂടുകയായിരുന്നു.

പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ച...

അറ്റ്ലസിന്റെ പരസ്യങ്ങളിൽ മോഡലായാണ് അദ്ദേഹം ജനകീയനായത്. 'അറ്റ്ലസ് ജ്വല്ലറി, ജനകോടികളുടെ വിശ്വസ്ത സ്ഥാപനം' എന്ന പരസ്യവാചകം അദ്ദേഹത്തെ പ്രശസ്തനാക്കി.

തെളിവില്ല;ഐഎസ് ബന്ധമാരോപിച്ച് എൻഐഎ അറസ്റ്റ്...

കുറ്റം തെളിയിക്കാൻ മതിയായ തെളിവുകൾ ഹാജരാക്കാൻ എൻഐഎക്ക് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി,നീണ്ട ആറ് വർഷത്തെ വിചാരണത്തടവിന് ശേഷം ഖുറേഷിയെ കുറ്റവിമുക്തനാക്കിയത്.

കോടിയേരിയെ അധിക്ഷേപിച്ച് വാട്സാപ്പിൽ പോസ്റ്റി...

മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ ഉറൂബിനെയാണ് സസ്പെൻഡ് ചെയ്തത്. ഉറൂബ്‌ കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ മുൻ ഗൺമാനായിരുന്നു.

ഹക്കുവിൻ്റെ 'ലഹരി വിരുദ്ധ' കാർട്ടൂൺ പ്രദർശനം...

കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ കാർട്ടൂൺ സ്ഥാപിക്കുന്ന രീതി തുടങ്ങി വെച്ചതും ഹക്കുവാണ്.

കൊടിയേരിയുടെ വിയോഗം മൂന്നിടങ്ങളിൽ ഹർത്താൽ

കൊടിയേരി ബാലകൃഷ്ണന്റെ വിയോഗം ഹർത്താൽ പ്രഖ്യാപിച്ച് സിപിഎം

ഭിന്നശേഷി മേഖലയ്ക്ക് പ്രത്യാശയുമായി ഡിഫറന്റ്...

ലോകത്തെവിടെയുമുള്ള ഭിന്നശേഷിക്കാര്‍ക്ക് സൗജന്യമായി ലഭ്യമാക്കാനായി സൗജന്യ ഓട്ടിസം തെറാപ്പി സെന്ററുകള്‍, ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പി സെന്റര്‍, ഡിഫറന്റ് സ്പോര്‍ട്സ് സെന്റര്‍, ഗവേഷണ കേന്ദ്രങ്ങള്‍ തുടങ്ങി നിരവധി വിഭാഗങ്ങളുടെ അവസാനവട്ട ഒരുക്കങ്ങള്‍ യൂണിവേഴ്‌സല്‍ എംപവര്‍മെന്റ് സെന്ററില്‍ നടന്നുവരികയാണെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു