ആകാംക്ഷക്കൊടുവിൽ ബാസിതിനെ കണ്ടെത്തി
കുട്ടിയെ കാണാനില്ലെന്ന വാർത്ത സോഷ്യൽ മീഡിയയിൽ കൂടി പ്രചരിച്ചതോടെ കുട്ടിയെ കണ്ടെത്തിയ ഒരാൾ വിവരമറിയിക്കുകയായിരുന്നു.
കുട്ടിയെ കാണാനില്ലെന്ന വാർത്ത സോഷ്യൽ മീഡിയയിൽ കൂടി പ്രചരിച്ചതോടെ കുട്ടിയെ കണ്ടെത്തിയ ഒരാൾ വിവരമറിയിക്കുകയായിരുന്നു.
ഇന്ന് ഉച്ചയോടെയാണ് കാണാതായത്. വിവരം ലഭിക്കുന്നവർ 86067 67670 എന്ന നമ്പറിൽ ബന്ധപ്പെടുക
'ഇന്ത്യൻ ഭരണഘടനയും സ്വാതന്ത്ര്യ സമര ചരിത്രവും' എന്ന വിഷയത്തിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
വൃത്താകൃതിയില്‍ ഇന്ത്യയുടെ ദേശീയ പതാക മാധ്യമങ്ങളിൽ പ്രദര്‍ശിപ്പിക്കുന്നത് പതാക കോഡിന് എതിരാണെന്ന് ജയകൃഷ്ണൻ പറഞ്ഞു.
ഹെൽമറ്റുകളിൽ ക്യാമറ ഘടിപ്പിച്ചത് കണ്ടെത്തിയാൽ 1000 രൂപ പിഴ ഈടാക്കാനും ആവശ്യമെങ്കിൽ മൂന്ന് മാസത്തേക്ക് ലൈസൻസ് റദ്ദാക്കാനും ട്രാൻസ്പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകി.
ഇന്ന് രാവിലെ ആറര മണിയോടെയാണ് അപകടമുണ്ടായത്. കോസ്റ്റൽ പോലീസും മത്സ്യത്തൊഴിലാളികളും തിരച്ചിൽ തുടരുകയാണ്.
ഹെൽമെറ്റിൽ കാമറ പിടിപ്പിച്ചാൽ പിടിവീഴും; കാത്തിരിക്കുന്നത് പിഴയും ലൈസൻസ് റദ്ദാക്കലും
ടിക് ടോക് - റീൽസ് താരം ബലാത്സംഗക്കേസിൽ പിടിയിൽ
അസഭ്യം പറഞ്ഞത് ചോദ്യംചെയ്തു, കൊല്ലത്ത് യുവാവിനെ വിളിച്ചുവരുത്തി കാലുപിടിപ്പിച്ചു, ക്രൂരമായി മര്‍ദ്ദിച്ചു
കെ ആർ എം യു അംഗങ്ങൾക്ക് സൗജന്യ നേത്ര പരിശോധന പദ്ധതിക്ക് തുടക്കമായി