Latest News

ടാങ്കർ ലോറിയിൽ കാറിടിച്ചുകയറ്റി അച്ഛനും മകനും...

ഭാര്യയുടെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും ഫോട്ടോ പങ്കുവയ്‌ക്കുകയും, ഇവരാണ് മരണത്തിന് ഉത്തരവാദികൾ എന്ന പോസ്റ്റും പ്രകാശൻ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

ദ്രൗപതി മുർമു ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍...

ഒഡീഷ മുൻ മന്ത്രിയാണ് ദ്രൗപതി മുർമു. ബിജെപി പാര്‍ലമെന്‍ററി ബോര്‍ഡ് യോഗം ചേര്‍ന്നതിന് ശേഷമാണ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മുർമുവിനെ പ്രഖ്യാപിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച്‌ ഒളി...

മണമ്പൂര്‍ പെരുങ്കുളം ബി.എസ് മന്‍സിലില്‍ സജിമോന്‍ (43), കല്ലറ പാങ്ങോട് തുമ്പോട് ഏറത്തുവീട്ടില്‍ ഷഹന (34) എന്നിവരാണ് പിടിയിലായത്.മുന്‍പും ഷഹന കാമുകന്‍മാരോടൊപ്പം ഒളിച്ചോടിയിട്ടുണ്ട്.

തിരുവനന്തപുരത്ത് ഇനി മോശം കാലാവസ്ഥയിലും വിമാന...

കാഴ്ചപരിധി 550 മീറ്ററിൽ താഴെയാണെങ്കിലും പൈലറ്റുമാർക്ക് സുരക്ഷിതമായി ലാൻഡ് ചെയ്യാൻ കഴിയുമെന്നതാണ് പുതിയ എഎൽഎസിന്റെ നേട്ടം. 

നടന്നത് കുപ്രചരണം; ബിജെപി വിടില്ലെന്ന് സുരേഷ്...

വീണ്ടും രാജ്യസഭ സീറ്റ് നല്‍കാത്തതിനാലാണ് സുരേഷ് ഗോപി പാര്‍ട്ടി വിടുന്നതെന്നായിരുന്നു അഭ്യൂഹം. എന്നാല്‍ ഈ അഭ്യൂഹങ്ങളെല്ലാം തള്ളിക്കളഞ്ഞാണ് നടന്റെ വാക്കുകള്‍.

കഠിനംകുളത്ത് എം.ഡി.എം.എ യുമായി കോർപ്പറേഷൻ ജീവ...

തിരുവനന്തപുരം കോർപ്പറേഷൻ ജീവനക്കാരനും,മുൻ എസ് എഫ് ഐ നേതാവുമായ നെയ്യാറ്റിൻകര ആനാവൂർ സരസ്വതി മന്ദിരത്തിൽ ശിവപ്രസാദ് (29), വെഞ്ഞാറമൂട് തേമ്പാമൂട് കൊതുകുമല ഹൗസിൽ അജ്മൽ (24) എന്നിവരാണ് അറസ്റ്റിലായത്.

കണിയാപുരം ഗവ. യു.പി.എസിൽ വായനാ വസന്തത്തിന് തു...

വായനാ തീരം, ഉള്ളെഴുത്ത്, സാംസ്കാരിക സഞ്ചാരം, സാഹിത്യ പ്രമുഖരുമായുള്ള സംവാദങ്ങൾ തുടങ്ങിയവയാണ് വായനാ വസന്തം പരിപാടിയിൽ നടക്കുന്നത്

വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ വൈകി: രോഗി...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വൈകിയെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കും.

പ്രവാചക നിന്ദ: പെരുമാതുറയിൽ വമ്പിച്ച പ്രതിഷേധ...

പ്രവാചക നിന്ദ: പെരുമാതുറയിൽ വമ്പിച്ച പ്രതിഷേധ റാലി

ഭാരത് ബന്ദ് പ്രഖ്യാപനമില്ല; സർക്കുലർ ഇന്റലിജന...

നേരത്തെ സ്റ്റേറ്റ് പോലീസ് മീഡിയാ സെന്ററിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയായിരുന്നു സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ബന്ദ് ആഹ്വാനത്തിനെതിരേ ഡിജിപി ജാഗ്രതാ നിർദേശം നൽകിയത്.