Latest News

ജുമുഅ പ്രഭാഷണങ്ങള്‍ക്ക് നിയന്ത്രണം: വിവാദ നോട...

ജുമുഅ മസ്ജിദുകളിൽ വർഗീയ പ്രചാരണം നടക്കുന്നുവെന്ന അഭിപ്രായം സർക്കാരിനില്ല. അത് കൊണ്ടാണ്, വിവരം ശ്രദ്ധയിൽപെട്ട ഉടനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്.

മാജിക് അക്കാദമിയുടെ 26-ാം വാര്‍ഷികാഘോഷങ്ങളുടെ...

സെറിബ്രല്‍ പാള്‍സി സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ദേശീയ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഒരു സ്വര്‍ണമടക്കം ആറു മെഡലുകള്‍ നേടിയ 5 ഭിന്നശേഷിക്കുട്ടികളെ അത്‌ലറ്റ് കെ.എം ബീന മോള്‍ ആദരിക്കും.

ഹെല്‍മറ്റില്ലെങ്കിലും ലൈസന്‍സ് തെറിക്കും; കടു...

ആദ്യം പിഴ ഈടാക്കുകയാണ് ചെയ്യുക. തെറ്റ് ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് മരവിപ്പിക്കും. വാഹന പരിശോധന ഇതോടെ കര്‍ശനമാക്കും.

വിമാനത്തിനകത്ത് പ്രതിഷേധം: കോൺഗ്രസ് ഉന്നത നേത...

യു.ഡി.എഫ് നേതൃത്വം നടത്തുന്ന അനാവശ്യവും കലാപം ലക്ഷ്യമിട്ടുള്ളതുമായ സമരങ്ങളുടെ തുടർച്ച തന്നെയാണിതെന്നും മുഖ്യമന്ത്രി.

അറിയിപ്പ്: മുസ്ലിം കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ...

ജില്ലാ സമിതിയുടെയോ സംസ്ഥാന സമിതിയുടെയോ അറിവില്ലാതെയും കൂടിയാണ് രാജ്ഭവൻ മാർച്ചിന്റെ സംഘാടന അറിയിപ്പിൽ മർക്കസുദ്ദഅവയുടെ പേര് നൽകിയത്.

കണിയാപുരം നൂറുൽ ഹുദാ ഖുർആൻ അക്കാഡമി ഹാജിമാർക്...

കണിയാപുരം നൂറുൽ ഹുദാ ഖുർആൻ അക്കാഡമി ഹാജിമാർക്ക് യാത്രയയപ്പ് നൽകി

സ്കൂട്ടറപകടം; പരിക്കേറ്റു ചികിത്സയിലായിരുന്നയ...

മൂന്ന് ദിവസം മുമ്പ് കോലിയക്കോട് വച്ച് സ്കൂട്ടർ പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് അനന്തപുരി ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു.

ജീവനക്കാരന്റെ ഗൃഹപ്രവേശം; അബുദാബിയിൽ നിന്നു...

ലുലു ഗ്രൂപ്പിന്റെ ഫിനാൻസ് ഡയറക്ടർ പുതുപ്പള്ളി വെട്ടത്തുകവല കൂടൽമനയിൽ പരമേശ്വരൻ നമ്പൂതിരിയുടെ വീടിന്റെ ഗൃഹപ്രവേശത്തിനാണ് അബുദാബിയിൽ നിന്നു യൂസഫലി എത്തിയത്.

മലയാളി ഡോക്ടറുടെ പരാതി; പതഞ്ജലി ഉൽപ്പന്നങ്ങളു...

പതഞ്ജലിയുടെ ‘ദിവ്യ ആംലാ ജ്യൂസ്‌’, ‘ശിവ്‌ലിഞ്ചി ബീജ്‌’ ഉൽപ്പന്നങ്ങൾ നിലവാരമില്ലെന്ന്‌ ഹരിദ്വാർ ആയുർവേദ, യുനാനി വകുപ്പും വെളിപ്പെടുത്തിയിരുന്നു. 2017ൽ സൈനിക ക്യാന്റീനുകളിൽനിന്ന്‌ ‘ആംലാജ്യൂസ്‌’ ഒഴിവാക്കിയിരുന്നു.

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ റിമാൻഡി...

എഐഎസ്എഫ് വനിതാ നേതാവായ നിമിഷയെ എം ജി സർവകലാശാല തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ച സംഭവത്തിലും ആർഷോ പ്രതിയാണ്.