ക്യാപ്റ്റൻ്റെ മികവിൽ വനിത ടി20 ക്രിക്കറ്റിൽ ആ...
45 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകൾ നഷ്ടമായെങ്കിലും ഏഴാമതായി ബാറ്റ് ചെയ്യാനിറങ്ങിയ ക്യാപ്റ്റൻ സജന, മൽസരം റോയൽസിൻ്റെ വരുതിയിലാക്കുകയായിരുന്നു
45 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകൾ നഷ്ടമായെങ്കിലും ഏഴാമതായി ബാറ്റ് ചെയ്യാനിറങ്ങിയ ക്യാപ്റ്റൻ സജന, മൽസരം റോയൽസിൻ്റെ വരുതിയിലാക്കുകയായിരുന്നു
കൊന്നപ്പൂക്കളും കുരുത്തോലയും കൊണ്ട് അലങ്കരിച്ച ബീഥോവന്‍ ബംഗ്ലാവിന്റെ ഉമ്മറത്ത് ഓട്ടുരുളിയില്‍ നിറച്ചുവച്ച കണിവിഭവങ്ങള്‍ കുട്ടികള്‍ക്ക് കൗതുകമായി
5 വയസു മുതല്‍ 16 വയസുവരെ പ്രായമുള്ള 89 കുട്ടികൾ പങ്കെടുക്കുന്ന ക്യാമ്പില്‍ ശുചിത്വ സന്ദേശം നല്കുന്നതു ലക്ഷ്യമിട്ട് ശുചിത്വ മിഷന്‍റെ ഔദ്യോഗിക ചിഹ്നമായ ചൂലേന്തിയ കാക്കയില്‍, പ്രതീകാത്മകമായി തൂവലുകള്‍ പതിപ്പിച്ചാണ് ക്യാമ്പ് കുട്ടികള്‍ ഉദ്ഘാടനം ചെയ്തത്
ടൂറിസം ഡെസ്റ്റിനേഷനുകളില്‍ മെച്ചപ്പെട്ട താമസസൗകര്യങ്ങള്‍ സാധ്യമാകുന്നതോടെ സംസ്ഥാനത്തേക്കുള്ള വിനോദ സഞ്ചാരികളുടെ വരവില്‍ ഗുണകരമായി പ്രതിഫലിക്കുമെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ്
എല്ലാ ദിവസവും പതിവ് ക്ഷേത്ര ചടങ്ങുകൾക്കു പുറമേ രാവിലെ 09:00 മണിക്ക് പൊങ്കാല പായസവഴിപാടും ഉച്ചയ്ക്ക് 12:00 മണിക്ക് സമൂഹ അന്നദാനവും ഉണ്ടായിരിക്കും
വാത്സല്യവും സൗഹൃദവും സ്‌നേഹവും കരുതലുമൊക്കെയാണ് യഥാര്‍ത്ഥ ലഹരിയെന്ന് പൊതു സമൂഹത്തെ ബോധിപ്പിക്കുന്ന തരത്തിലായിരുന്നു യൂഫോണിക് സംഗീത പരിപാടി
വിവിധ മസ്ജിദുകളിൽ സേവനമനുഷ്ടിക്കുന്ന അർഹരായ ഉസ്താദുമാർക്കും മുഅദിൻമാർക്കുള്ള ഭക്ഷ്യ കിറ്റുകൾ വിതരം ചെയ്തു
കഴക്കൂട്ടം വൈദിക ജില്ലയിൽ ജില്ലാ ബൈബിൾ കൺവെൻഷൻ ഈ വർഷം ആരംഭിക്കുക എന്ന പ്രധാന ലക്ഷ്യത്തോടെ നിരവധി കർമ്മപരിപാടികളുടെ തുടക്കമാണ് നിർവഹിക്കപ്പെട്ടത്
ക്യൂബയില്‍ പരിശീലന, കപ്പാസിറ്റി ബിള്‍ഡിംഗ് കേന്ദ്രങ്ങള്‍ വികസിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായും അതില്‍ ടെക്നോപാര്‍ക്ക് മാതൃക പചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നെന്നും ക്യൂബന്‍ പ്രതിനിധി ആബേല്‍ അബല്ലെ പറഞ്ഞു
സംസ്കാരം (24/03/2025) തിങ്കളാഴ്ച്ച രാവിലെ 11:00 മണിക്ക് കഴക്കൂട്ടം ശാന്തിതീരത്ത്.