സ്ത്രീ തൊഴിലാളി സമരത്തിന് പിന്തുണ നല്കാൻ സംസ്...
ഉപവാസമനുഷ്ഠിക്കുന്നതിൻ്റെ ഫോട്ടോയെടുത്ത് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യണമെന്നും വി.കെ.സദാനന്ദൻ തൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ അഭ്യർത്ഥിക്കുന്നു
ഉപവാസമനുഷ്ഠിക്കുന്നതിൻ്റെ ഫോട്ടോയെടുത്ത് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യണമെന്നും വി.കെ.സദാനന്ദൻ തൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ അഭ്യർത്ഥിക്കുന്നു
ഇനിയും കണ്ണടച്ചിരുന്നാൽ വിവേകമുള്ള യുവതലമുറ ഇല്ലാത്ത നാടായി നമ്മുടെ രാജ്യം മാറുമെന്നും പരിഹാരം കണ്ടെത്തി എത്രയും വേഗം പ്രയോഗവത്കരിക്കാൻ ഭരണകൂടം തയ്യാറാവണമെന്നും സംഗമം അഭ്യർത്ഥിച്ചു
വിദ്യാർത്ഥികളിലും യുവജനങ്ങളിലും ഏറിവരുന്ന ലഹരിയുടെ സ്വാധീനം ഇല്ലാതാക്കാനും, വർദ്ധിച്ചു വരുന്ന മയക്കുമരുന്നു - രാസലഹരി ഉപയോഗവും, വിപണനവും തടയാൻ പ്രാപ്തരാക്കാനും രക്ഷിതാക്കളും, സമൂഹവും, സംഘടനകളും ചെയ്യേണ്ട കടമകളെ പറ്റി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ സന്ദേശങ്ങളും നിറഞ്ഞ കൈയടികൾക്ക് സദസ്സ് സാക്ഷിയായി
ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി നടപ്പിലാക്കുന്നത് എൻ.എസ്.എസ് മാനേജ്മെൻ്റിന് കീഴിലുള്ള അധ്യാപകരിൽ മാത്രമായി പരിമിതപ്പെടുത്തിയ വിവേചനപരമായ തീരുമാനത്തിനെതിരായാണ് പ്രതിഷേധം
ബാങ്ക് ഇടപാടുകൾ നടത്തേണ്ടവർ ബുദ്ധിമുട്ട് ഒഴിവാക്കാൻ വേണ്ട മുൻ കരുതലുകൾ സ്വീകരിക്കണമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.
ഡൗണ്‍സിന്‍ഡ്രോം വിഭാഗത്തില്‍പ്പെട്ട ചലച്ചിത്രതാരം ഗോപികൃഷ്ണന്‍ കെ.വര്‍മ രാവിലെ 10:30 മണിക്ക് നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കും
ടെക്നോപാര്‍ക്കിലെ ചെറുകിട ഉപഗ്രഹ നിര്‍മ്മാണ കമ്പനിയായ ഹെക്സ്20 രാജ്യത്തെ ബഹിരാകാശ മേഖലയില്‍ സുപ്രധാന നേട്ടം കൈവരിച്ച 'നിള' സാറ്റലൈറ്റ് വിക്ഷേപിച്ചത് സ്പേസ് എക്സ് ട്രാന്‍സ്പോര്‍ട്ടര്‍ -13 എക്സോലോഞ്ച് വഴി
നിക്ഷേപ വളര്‍ച്ചയുടെ കാര്യത്തില്‍ ഗണ്യമായ പുരോഗതിയാണ് തിരുവനന്തപുരത്തിനുള്ളതെന്നും നിക്ഷേപകര്‍ക്കാവശ്യമായ എല്ലാ വിഭവങ്ങളും ഒരുമിച്ച് കൊണ്ടുവന്ന് പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ ടെക്നോപാര്‍ക്കിന് സാധിക്കുമെന്നും കേണല്‍ സഞ്ജീവ് നായർ (റിട്ട) കൂട്ടിച്ചേര്‍ത്തു
കെ.ആർ.എം.യു (ന്യൂസ് മലയാളം 24×7) അംഗമായ മിഥുൻ നായരുടെ പിതാവാണ്. സംസ്കാര ചടങ്ങ് ഇന്ന് രാവിലെ 10:00 മണിക്ക് മാറനല്ലൂർ ശ്മശാനത്തിൽ നടക്കും. (ഫോൺ: 98956 35444)
തങ്ങളുടെ ആദ്യ ഉപഗ്രഹമായ 'നിള'യുടെ വിക്ഷേപണത്തിന് മുന്നോടിയായിട്ടാണ് മേനംകുളം മരിയന്‍ എഞ്ചിനീയറിംഗ് കോളേജില്‍ ഉപഗ്രഹ നിയന്ത്രണ കേന്ദ്രം തുറന്നത്