ചെറുകിട, ഇടത്തരം ഐടി സംരംഭങ്ങളുമായി കണ്‍വെര്‍...
ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക് എന്നീ മൂന്ന് ഐടി പാര്‍ക്കുകളിലായി വ്യാപിച്ചുകിടക്കുന്ന ഡിജിറ്റല്‍ ആവാസവ്യവസ്ഥയുടെ പരിണാമത്തിന്‍റെ കേന്ദ്രീകൃത മാതൃകയുള്ള കേരളം രാജ്യത്ത് ഏറ്റവും കൂടുതല്‍ സാങ്കേതികവിദ്യാധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാനമാണെന്ന് കേണല്‍ (റിട്ട) സഞ്ജീവ് നായര്‍ പറഞ്ഞു
