Latest News

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുഷ...

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുഷ്പ 2 റിലീസിന് ഒരുങ്ങുകയാണ്

ജോലിയിൽ ഇരിക്കെ സാമൂഹിക പെൻഷൻ കൈപ്പറ്റിയവരുടെ...

ജോലിയിൽ ഇരിക്കെ സാമൂഹിക പെൻഷൻ കൈപ്പറ്റിയവരുടെ പേരുവിവരങ്ങൾ സർക്കാർ പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

ഒറ്റപ്പാലം സിപിഎം ഏരിയ സമ്മേളനത്തിൽ ജില്ലാ നേ...

ഒറ്റപ്പാലം സിപിഎം ഏരിയ സമ്മേളനത്തിൽ ജില്ലാ നേതൃത്വത്തിനെതിരെ വിമർശനം

ആദ്യമായി ഇന്ത്യയിൽ ഹൃദയം മാറ്റിവെക്കുന്ന ജില്...

ആദ്യമായി ഇന്ത്യയിൽ ഹൃദയം മാറ്റിവെക്കുന്ന ജില്ലാ ആശുപത്രിയായിമാറ്റാൻ എറണാകുളം ജനറല്‍ ആശുപത്രി

അതിശക്തമായ മഴ; സംസ്ഥാനത്ത് അതിശക്തമായ മഴ തുടര...

അതിശക്തമായ മഴ; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (തിങ്കളാഴ്ച) അവധി പ്രഖ്യാപിച്ചു.

അൽ ഇത്ഖാൻ' സമാപിച്ചു

പ്രീ സ്കൂൾ മുതൽ ഗ്രേഡ് അഞ്ച് വരെയുള്ള വിദ്യാർത്ഥികളാണ് വിവിധ മത്സരങ്ങളിൽ പങ്കെടുത്തത്

മാനസികാരോഗ്യ ബോധവത്കരണം: ടെക്നോപാര്‍ക്കില്‍ സ...

തൊഴിലിടത്ത് മികച്ച മാനസികാരോഗ്യം നിലനിര്‍ത്തേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ടെക്കികളില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ 50-തിലധികം സൈക്ലിസ്റ്റുകള്‍ പങ്കെടുത്തു.

നേർപഥം ആദർശ സംഗമം നാളെ (ഞായർ)

ഒന്നാം ഘട്ടത്തിൽ തിരുവനന്തപുരം സിറ്റി, ആറ്റിങ്ങൽ, കരുനാഗപ്പള്ളി, കൊല്ലം, ആലപ്പുഴ, നദ് വത്ത് നഗർ, തൊടുപുഴ, തൃശൂർ, ചാവക്കാട്, പെരിന്തൽമണ്ണ, വണ്ടൂർ, നിലമ്പൂർ, അരീക്കോട്, മാങ്കാവ്, മുക്കം, ബാലുശ്ശേരി, പയ്യോളി, തിരൂരങ്ങാടി, കോട്ടക്കൽ, തിരൂർ, എടപ്പാൾ എന്നിവിടങ്ങളിലാണ് ആദർശ സംഗമങ്ങൾ നടക്കുന്നത്

ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണിന്റെ മൂന്നാം പ...

ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണിലെ വിജയികള്‍ക്ക് ലഭിക്കുന്ന ടൈമിങ് സര്‍ട്ടിഫിക്കറ്റ് ആഗോളതലത്തിലെ മുന്‍നിര മാരത്തോണില്‍ പങ്കെടുക്കുന്നതിനുള്ള യോഗ്യതയായി പരിഗണിക്കും. പതിനഞ്ച് ലക്ഷം രൂപയാണ് ഇത്തവണത്തെ സമ്മാനത്തുക. ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക വിഭാഗവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.