ചലച്ചിത്രമേളയിലെ വേറിട്ട കാഴ്ചയായി ഡിഫറന്റ് ആ...
കെ.എസ്.എഫ്.ഡി.സിയും ചലചിത്ര അക്കാദമിയും ചേര്‍ന്നൊരുക്കിയിട്ടുള്ള വ്യൂയിങ് റൂം സംവിധാനത്തിലൂടെ പ്രദര്‍ശിപ്പിച്ച കുട്ടികളുടെ ചിത്രമായ കലാം സ്റ്റാന്‍ഡേര്‍ഡ് 5 ബി എന്ന സിനിമയാണ് ഭിന്നശേഷിക്കാര്‍ കണ്ടു കൈയടിച്ചു മടങ്ങിയത്
