മതേതര മനസുകളിലെ കറുത്തദിനം; ബാബരി മസ്ജിദ് തകർ...
1949 ഡിസംബർ 22ന് പള്ളിക്കുള്ളിൽ അതിക്രമിച്ചു കടന്ന് വിഗ്രഹം പ്രതിഷ്ഠിച്ചതും 1992 ഡിസംബർ 6ന് പള്ളി തകർത്തതും കൊടിയ ക്രിമിനൽ കുറ്റമെന്നു നിരീക്ഷിച്ച സുപ്രിംകോടതി തന്നെയാണ് ആ കുറ്റകൃത്യങ്ങൾക്ക് ഉത്തരവാദികളായവർക്കു തന്നെ പള്ളി നിലനിന്നിരുന്ന സ്ഥലം വിട്ടു കൊടുക്കുന്നതും അവിടെ ക്ഷേത്രം പണിയാൻ വിധി പുറപ്പെടുവിച്ചതും.
