ഏഴ് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതി അറ...
സംഭവത്തിനു ശേഷം ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതി പല സ്ഥലങ്ങളിലും വേഷം മാറി താടിയും മുടിയും നീട്ടി വളർത്തി സ്വമേധയാ രൂപഭേദം വരുത്തി കണ്ടാൽ തിരിച്ചറിയാത്ത വിധം ആടു ജീവിതം പോലെയാണ് 4 വർഷം ഒളിവിൽ കഴിഞ്ഞിരുന്നത്
