ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് തകര്‍ത്ത സംഭവം: ത...
മുഖ്യപ്രതി ഗ്രീഷ്മയുമായുള്ള തെളിവെടുപ്പ് നടക്കാനിരിക്കെ, ആരെങ്കിലും വീടിനകത്തേക്ക് കടന്നത് തെളിവ് നശിപ്പിക്കാന്‍ ആണോ എന്ന സംശയം ഉയര്‍ന്നിരുന്നു.
മുഖ്യപ്രതി ഗ്രീഷ്മയുമായുള്ള തെളിവെടുപ്പ് നടക്കാനിരിക്കെ, ആരെങ്കിലും വീടിനകത്തേക്ക് കടന്നത് തെളിവ് നശിപ്പിക്കാന്‍ ആണോ എന്ന സംശയം ഉയര്‍ന്നിരുന്നു.
108 ആംബുലന്‍സ് ജീവനക്കാര്‍ക്കെതിരേ തുടരെയുണ്ടാകുന്ന അക്രമത്തില്‍ പ്രതിഷേധിക്കുന്നുവെന്നും സംസ്ഥാന സെക്രട്ടറി എ.പി.ധനേഷ് അറിയിച്ചു.
കേസിൽ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മക്കും അമ്മാവനും കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ.
വിഷം കൊടുത്തു കൊന്നു എന്ന എഫ്ഐആർ പോലും പൊലീസിന്റെ പക്കലില്ല
കാറിൽ ചാരി നിന്നതിന് പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ശിഹ്ഷാദാണ് (20) കുട്ടിയെ ചോദ്യം ചെയ്ത ശേഷം കുട്ടിയുടെ നടുവിന് നേരെ ചവിട്ടിയത്.
വീടിന് പിന്നിൽ കണ്ടെത്തിയ ആ പച്ചനിറത്തിലുള്ള ദ്രാവകം എന്ത്?
പോലീസിന് വലിയ നാണക്കേടായി മാറിയ സംഭവം നടന്ന് ഏഴാം ദിവസമാണ് അന്വേഷണം പ്രതിയിലേക്ക് എത്തുന്നത്
പൊലീസിനോട് എന്ത് പറയണമെന്ന് ഗ്രീഷ്മ ബന്ധുക്കളെ പഠിപ്പിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചു
ഷാരോണ്‍ വധക്കേസ്, ഗ്രീഷ്‍മയുടെ അമ്മാവനുമായി തെളിവെടുപ്പ്, കുളത്തില്‍ നിന്ന് വിഷക്കുപ്പി കണ്ടെടുത്തു
ഗ്രീഷ്മയ്ക്ക് കുരുക്കായത് ഷാരോണിന്റെ കുടുംബത്തിന്റെ ഉറച്ച നിലപാട്