KL 90; സര്‍ക്കാര്‍ വാഹനങ്ങൾക്കെല്ലാം ഇനി പുതി...
കെ.എല്‍-90-ല്‍ എ മുതല്‍ ഡി വരെയുള്ള വിഭാഗങ്ങളാണ് പുതിയതായി വരുക. സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വാഹനങ്ങളെല്ലാം എ സീരിസിലാകും ഇറങ്ങുക. കെ.എല്‍-90-ബി കേന്ദ്രസര്‍ക്കാരിനും കെ.എല്‍-90 സി തദ്ദേശസ്ഥാപനങ്ങള്‍ക്കും നല്‍കും.
