ചിന്നക്കനാലിലെ ഭൂമിയുമായി ബന്ധപ്പെട്ട ആധാരത്തില്‍ കെട്ടിടമുണ്ടെന്ന കാര്യം എവിടെയും മറച്ചുവച്ചിട്ടില്ല. കെട്ടിടത്തിന്റെ വിലയും ആധാരത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഓൺലൈൻ പരാതികൾ അതാത് ആർ.ടി.ഒ.മാർക്ക് കൈമാറും വിധത്തിലാണ് ക്രമീകരണം. വ്യാജപരാതികൾ ഒഴിവാക്കാൻ എസ്.എം.എസ്. രജിസ്ട്രേഷൻ സംവിധാനവുമുണ്ടാകും.
എംപിയുടെ കൈത്താങ്ങ് പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച ഒൻപത് വീടുകളുടെ താക്കോൽ കൈമാറും.
ആവേശം വാനോളം എത്തിയ ഫൈനലിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് വീയപുരം ചുണ്ടൻ കിരീടം നേടിയത്.
നേരത്തെ യുഡിഎഫിന് ഒമ്പതും എല്‍ഡിഎഫിന് ഏഴും സീറ്റുകള്‍ തന്നെയാണ് ഉണ്ടായിരുന്നത്. ഒരു സീറ്റില്‍ സ്വതന്ത്രയായിരുന്നു വിജയിച്ചിരുന്നത്. ബിജെപി ഇത്തവണ ഒരു സീറ്റ് നേടിയിട്ടുണ്ട്. സിപിഎമ്മില്‍ നിന്നാണ് ബിജെപി ഒരു വാര്‍ഡ് പിടിച്ചെടുത്തിട്ടുള്ളത്.
മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസമാണ് 8 വർഷമായി സപ്ലൈകോ വിൽപന കേന്ദ്രങ്ങളിൽ സാധനങ്ങൾക്ക് വില കൂട്ടിയിട്ടില്ലെന്നും സബ്സിഡിയോടെ നൽകുന്ന 13 സാധനങ്ങളുടെ പട്ടികയും ചേർത്ത് സമൂഹ മാധ്യമത്തിൽ പ്രതികരിച്ചത്
തിരൂരങ്ങാടി സ്വദേശി താമിര്‍ ജിഫ്രി താനൂര്‍ പോലീസിന്റെ കസ്റ്റഡിയില്‍ മരിച്ചതുമായി ബന്ധപ്പെട്ട് എന്‍.ഷംസുദ്ദീന്‍ എംഎല്‍എ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന്‍മേല്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
കഴിഞ്ഞ 53 വര്‍ഷം പുതുപ്പള്ളിയെ നിയമസഭയില്‍ പ്രതിനിധീകരിച്ച ഉമ്മന്‍ചാണ്ടിക്ക് ആര് പിന്‍ഗാമിയാകുമെന്ന് ഉറ്റുനോക്കുകയാണ് കേരളം
ഉമ്മന്‍ ചാണ്ടി വികാരം കത്തുന്ന തിരഞ്ഞെടുപ്പില്‍ ലഭിക്കാന്‍ പോകുന്ന ഭൂരിപക്ഷത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്താനാണ് കോണ്‍ഗ്രസ് നേതൃത്വം ആഗ്രഹിക്കുന്നത്. എന്നാല്‍ തൃക്കാക്കരയിലെ പരാജയത്തെ മറികടക്കാന്‍ പുതുപ്പള്ളിയില്‍ ഒരു വിജയം മാത്രമാണ് സിപിഎം പ്രതീക്ഷിക്കുന്നത്.