സിഎഎ സമരം: 'പഴയ കമ്മിറ്റി മാറി, ഇമാം സ്ഥലം മാ...
സമരത്തിൽ പങ്കെടുത്ത രാഷ്ട്രീയ നേതാക്കൾക്കെതിരെ കേസെടുത്തിട്ടില്ല. അതേസമയം, ജമാഅത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ജമാഅത്ത് കമ്മിറ്റി അംഗം, പള്ളി ഇമാം തുടങ്ങിയ ആറ് പേർക്കെതിരെയും കണ്ടാലറിയാവുന്ന 25 പേർക്കെതിരെയുമാണ് കേസ്. ജമാഅത്ത് കമ്മിറ്റിയുടെ ബാനറിൽ നടന്ന സമരമായതിനാലാണ് ഭാരവാഹികൾക്കെതിരെ കേസെടുത്തത്.
