KERALA

ഡിജിപിക്ക് നല്‍കിയ ഗാര്‍ഡ് ഓഫ് ഓണറില്‍ പിഴവ്:...

കെഎപി 5ബി ബറ്റാലിയനിലെ അസിസ്റ്റന്റ് കമാൻഡൻറ് എ. ഗിരീഷ് കുമാറിനെയാണ് ശിക്ഷാനടപടിയുടെ ഭാഗമായി ഒരാഴ്ചത്തെ നിർബന്ധിത പരിശീലനത്തിനയച്ചത്. പാലക്കാട് ജില്ലയിലെ മുട്ടിക്കുളങ്ങരയിലുള്ള കെഎപി ബറ്റാലിയനിലാണ് പരിശീലനം.

നിയമസഭാ കയ്യാങ്കളി കേസ്‌; തുടരന്വേഷണം ആവശ്യപ്...

2015 മാര്‍ച്ച്‌ 13-ന് മുൻ ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷം തടയാൻ ശ്രമിച്ചതാണ് നിയമസഭയില്‍ കയ്യാങ്കളിയിലേക്ക് നയിച്ചത്

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ഇടുക്ക...

ശനിയാഴ്ചവരെ വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ പു​​​തു​​​ക്കി​​​യ...

ഇ​​​രു​​​ച​​​ക്ര വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ക്കു ന​​​ഗ​​​ര റോ​​​ഡു​​​ക​​​ളി​​​ല്‍ 50 കി​​​ലോ ​​​മീ​​​റ്റ​​​റും മറ്റെ​​​ല്ലാ റോ​​​ഡു​​​ക​​​ളി​​​ലും 60 കി​​​ലോ​​​ മീ​​​റ്റ​​​റും വേ​​​ഗ​​​പ​​​രി​​​ധി

ഏക സിവിൽ കോഡിൽ കോൺഗ്രസിന് മൃദുസമീപനമെന്ന് സമസ...

കോൺഗ്രസ് ബഹുസ്വരത അംഗീകരിച്ചാൽ മാത്രമേ സ്വീകാര്യതയുണ്ടാകൂ എന്ന് നാസർ ഫൈസി കൂടത്തായി പറഞ്ഞു.

കൊച്ചിയെ തലസ്ഥാനമാക്കണമെന്ന് ഹൈബി ഈഡൻ; അതങ്ങ്...

അത്തരമൊരു നിലപാട് കോൺഗ്രസ് സ്വീകരിച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാവും എംപിയുമായ അടൂർ പ്രകാശ് വ്യക്തമാക്കി. അങ്ങനെയൊരു ചർച്ചയും പാർട്ടിക്കകത്ത് ഉണ്ടായിട്ടില്ല.

ഐഎഎസ് തലപ്പത്ത് മാറ്റം; ബിശ്വനാഥ് സിന്‍ഹ ആഭ്യ...

രബീന്ദ്രകുമാര്‍ കേന്ദ്ര ഡപ്യൂട്ടേഷന്‍ കഴിഞ്ഞ് മടങ്ങി വരുന്നത് വരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനായ സഞ്ജയ് എം കൗളാകും ധനകാര്യ വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല വഹിക്കുക.

ഒരു കോൺഗ്രസുകാരനും പിന്നിൽ നിന്നും കുത്തില്ല;...

'കെ പി സി സി അധ്യക്ഷനെതിരെ വ്യാജ കേസുണ്ടാക്കി അറസ്റ്റ് ചെയ്ത സർക്കാർ അവരുടെ വൈര്യനിര്യാതന ബുദ്ധി ഒന്നുകൂടി പ്രകടിപ്പിച്ചിരിക്കുകയാണ്. അഴിമതി ആരോപണങ്ങളുടെ ചെളിക്കുണ്ടിൽ പുതഞ്ഞ് കിടക്കുകയാണ് സർക്കാർ. ഡിജിറ്റൽ തെളിവുകൾ അടക്കം പുതിയ തെളിവുകൾ കിട്ടിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. എല്ലാ കെട്ടിച്ചമച്ച തെളിവുകളാണ്

വ്യാജ രേഖാ കേസ്: കെ വിദ്യയ്ക്ക് ഉപാധികളോടെ ജാ...

അഗളി പൊലീസ് രജിസ്റ്റർ ചെയ്ക കേസിലാണ് വിദ്യയ്ക്ക് ജാമ്യം ലഭിച്ചത്. കേരളം വിട്ട് പോകരുത്, പാസ്പോർട്ട് ഹാജരാക്കണം എന്നതടക്കമുള്ള കർശന ഉപാധികളോടെയാണ് മണ്ണാർക്കാട് കോടതി ജാമ്യം അനുവദിച്ചത്.

വ്യാജസര്‍ട്ടിഫിക്കറ്റ് അംഗീകൃതമാക്കാന്‍ സി.പി...

ഗ്രൂപ്പിന്റെ പേരില്‍ ചുക്കിനുപോലും കൊള്ളാത്തവരെയാണ് ബാബുജാന്‍ എസ്.എഫ്.ഐ ഡി.വൈ.എഫ്.ഐ. രംഗത്തേക്ക് കൊണ്ടുവന്നതെന്നും ഇത് തിരുത്തണം എന്നും ആവശ്യപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ ലക്ഷങ്ങളുടെ സാമ്പത്തിക അഴിമതി ഉടനെ പുറത്തുവരുമെന്നും പോസ്റ്റില്‍ മുന്നറിയിപ്പുണ്ടായിരുന്നു.