പുതുപ്പള്ളിയില്‍ ജെയ്ക് സി തോമസ് പരാജയപ്പെടുമ...
ഇടതു മുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് നേരിയ വോട്ടുകള്‍ക്ക് പരാജയപ്പെടുമെന്നാണ് സിപിഐയുടെ വിലയിരുത്തല്‍
ഇടതു മുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് നേരിയ വോട്ടുകള്‍ക്ക് പരാജയപ്പെടുമെന്നാണ് സിപിഐയുടെ വിലയിരുത്തല്‍
പി വി അന്‍വറിന്റെ ഭാര്യയുടെയപും പേരില്‍ സ്ഥാപനം രൂപീകരിച്ചതിലും ചട്ടലംഘനമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.പാര്‍ട്ണര്‍ഷിപ്പ് ആക്ടിലെയും സ്റ്റാമ്പ് ആക്റ്റിലെയും വ്യവസ്ഥകള്‍ക്ക് വിരുദ്ധമായാണ് അന്‍വറിന്റെയും ഭാര്യയുടെയും പേരില്‍ സ്ഥാപനം രൂപീകരിച്ചത്.
മുതലപ്പൊഴിയിൽ വീണ്ടും അപകടം.
ഫെയ്സ്ബുക് ഉപയോഗിക്കാത്ത ഫോണാണ് ആദ്യം ഹാജരാക്കിയത്. പിന്നീട് യഥാർഥ ഫോൺ സുഹൃത്ത് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാക്കി.
ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
സനാതന ധര്‍മ്മം സാമൂഹ്യനീതിക്കും തുല്യതക്കും എതിരാണെന്നും കേവലം എതിര്‍ക്കപ്പെടേണ്ടതല്ല, പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടതുമാണെന്നായിരുന്നു ഉദയനിധിയുടെ പരാമര്‍ശം.
മണ്ഡലത്തിൽ ചിലയിടങ്ങളിൽ ഇടയ്ക്ക് മഴ പെയ്തെങ്കിലും ഉച്ച സമയത്തും മിക്ക ബൂത്തുകളിലും ഭേദപ്പെട്ട പോളിംഗ് തുടരുകയാണ്.
മണ്ഡലത്തിൽ എൽ ഡി എഫിന് 45,000 വോട്ടുകൾ ഉണ്ടെന്നാണ് സി പി എം പറയുന്നത്. ബി ജെ പിക്ക് മണ്ഡലത്തിൽ 15,000-18000 വോട്ടിൽ കൂടുതൽ കിട്ടില്ലെന്നും ഇരുമുന്നണികളും കരുതുന്നുണ്ട്.
പെരുമാതുറ മുതലപ്പൊഴിയിൽ ആറു ഹൈമാസ്റ്റ് ലൈറ്റുകൾ അനുവദിച്ചു:അഡ്വ. അടൂർ പ്രകാശ്. എം. പി