കുതിച്ചുയർന്ന് ചന്ദ്രയാൻ 3 ; ചരിത്ര ദൗത്യം വി...
ഇന്ത്യയുടെ അഭിമാനദൗത്യമായ ചന്ദ്രയാന്‍ 3 ഉച്ചയ്ക്ക് 2.35നാണ് വിക്ഷേപിച്ചത്
ഇന്ത്യയുടെ അഭിമാനദൗത്യമായ ചന്ദ്രയാന്‍ 3 ഉച്ചയ്ക്ക് 2.35നാണ് വിക്ഷേപിച്ചത്
ഇന്നലെ വൈകിട്ടായിരുന്നു മന്ത്രി വി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലന്‍സ് മറിഞ്ഞത്
വിജയുടെ പേരിൽ സംഘടന നടത്തിവരുന്ന നേത്രദാന-രക്തദാന പദ്ധതികൾക്കും സൗജന്യ ഭക്ഷണ പദ്ധതിക്കും ശേഷമുള്ള ഏറ്റവും വലിയ പദ്ധതിയാണ് രാത്രികാല ക്ലാസുകൾ
ഇപ്പോഴും പോലീസ് സുരക്ഷയിലാണ് ടിജെ ജോസഫ്. എങ്കിലും തനിക്ക് ഭയമില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വതന്ത്രമായി ജീവിക്കാന്‍ പറ്റില്ല, ജീവനും സ്വത്തിനും ഭീഷണിയുണ്ട് എന്ന് തന്നെയാണ് തനിക്ക് സുരക്ഷ നല്‍കുന്നതിലൂടെ തെളിയുന്നതെന്നും ജോസഫ് പറഞ്ഞു.
എം.വി.ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറി ആയതു മുതൽ നേതൃത്വവുമായി അകലംപാലിച്ചു വരികയാണ് ഇപി. സിപിഎം സംസ്ഥാന കമ്മിറ്റിയിൽ പി.ജയരാജൻ ഉന്നയിച്ച സാമ്പത്തിക ആരോപണം അദ്ദേഹത്തെ കൂടുതൽ രോഷാകുലനാക്കി. സംസ്ഥാന നേതൃത്വത്തിന്റെ അറിവില്ലാതെ ആരോപണം സംസ്ഥാന കമ്മിറ്റിയിൽ ഉയരില്ലെന്ന് അദ്ദേഹം വിചാരിക്കുന്നു. തന്നെ ലക്ഷ്യമിട്ടു പാർട്ടിക്കുള്ളിൽ ഗൂഢാലോചന നടക്കുന്നെന്ന വികാരത്തിലാണ് ഇപി.
ജില്ലാ നേതൃത്വം സംഘടിപ്പിച്ച സമരങ്ങളെത്തുടർന്ന് 20 സി.പി.എം പ്രവർത്തകർ കേസിൽ അകപ്പെട്ടിരുന്നു. ഇവരുടെ കേസ് നടത്തിപ്പിനും ജാമ്യത്തുകയ്ക്കുമായി പാർട്ടി എട്ട് ലക്ഷം രൂപ പിരിച്ചു. എന്നാൽ കേസ് വെറുതെ വിട്ടതോടെ കോടതിയിൽ നിന്ന് ഈ തുക തിരികെ ലഭിച്ചു. പിന്നീട് ഈ തുക പാർട്ടിക്ക് നൽകിയില്ലെന്നും ജില്ലാ കമ്മിറ്റി അംഗം വെട്ടിച്ചുവെന്നുമാണ് പരാതി ഉയർന്നിരിക്കുന്നത്.
സസ്പെൻഷൻ സംഭവത്തിൽ ഡിജിപി കെ. പത്മകുമാറിനെ അന്വേഷണ ഉദ്യോഗസ്ഥനായി നേരത്തേ തീരുമാനിച്ചിരുന്നു. മൂന്നു മാസത്തിനകം റിപ്പോർട്ടു നൽകിയില്ലെങ്കിൽ സസ്പെൻഷൻ റദ്ദാകും. ഇതുവരെ റിപ്പോർട്ടു തയാറായിട്ടില്ലെന്നാണു വിവരം
മത്സ്യത്തൊഴിലാളികള്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചിരുന്നെങ്കില്‍ മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓടിയതുപോലെ ഇവര്‍ക്കും ഓടേണ്ടിവരുമായിരുന്നുവെന്നും സുധാകരൻ അഭിപ്രായപ്പെട്ടു
കേരളത്തിൽ എടുത്ത നിലപാടിന്റെ തീവ്രത ദേശീയതലത്തിലുള്ള പ്രതികരണങ്ങളിൽ ഉണ്ടായില്ലെന്നതാണ് കോൺഗ്രസിന് മങ്ങലേൽപ്പിച്ചത്. ഇത് മുസ്‌ലിം ലീഗിലുണ്ടാക്കിയേക്കാവുന്ന ചെറുപ്രകമ്പനം തിരിച്ചറിഞ്ഞായിരുന്നു സി.പി.എമ്മിന്റെ ക്ഷണം. കോൺഗ്രസ് ദേശീയതലത്തിൽ കൂടുതൽ വ്യക്തതയുള്ള നിലപാടെടുക്കണമെന്ന ഒറ്റ വ്യവസ്ഥയിലാണ് ലീഗ് മറുമുന്നണിയിൽ നിന്നുള്ള ക്ഷണം നിരസിച്ചത്.
പദ്ധതി പ്രകാരം, ഗ്രാന്റുകള്‍ ലഭിക്കുന്നതിന് ഓരോ സംസ്ഥാനവും കേന്ദ്രവുമായി ധാരണാപത്രം ഒപ്പിടണം