അഭിനയത്തിന് ഇടവേള നൽകാൻ വിജയ്: രാഷ്ട്രീയപ്രവേ...
ഭാവിയിൽ കമലുമായി സഖ്യമുണ്ടാക്കാനും സാധ്യതയുണ്ട്. നേരത്തേ തന്നെ വിജയ്‌യെ കമൽഹാസൻ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചിരുന്നു.
ഭാവിയിൽ കമലുമായി സഖ്യമുണ്ടാക്കാനും സാധ്യതയുണ്ട്. നേരത്തേ തന്നെ വിജയ്‌യെ കമൽഹാസൻ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചിരുന്നു.
പിവി ശ്രീനിജൻ എം എൽ എയ്ക്കെതിരെ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളുടെ പേരിലാണ് കൊച്ചി സിറ്റി പൊലീസിന്റെ നടപടി. മറുനാടൻ മലയാളി ചാനൽ മേധാവി ഷാജൻ സ്കറിയക്കെതിരെ അടക്കം എസ് സി – എസ് ടി പീഡന നിരോധന നിയമം അനുസരിച്ച് കേസ് എടുത്തിരുന്നു
പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു
സംഭവത്തിൽ കാട്ടാക്കട പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
തന്നെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയവര്‍ ഇന്ന് പാര്‍ട്ടിയിലും സര്‍ക്കാരിലും ഉന്നതസ്ഥാനങ്ങളിലിരുന്ന് ഇപ്പോഴും ഗൂഢാലോചന തുടരുന്നു.
ശബ്ദരേഖ വി എം രാജീവന്റേതാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടിയെന്ന് ബാലുശ്ശേരി ഏരിയ സെക്രട്ടറി ഇസ്മയിൽ കുറുമ്പൊയിൽ പറഞ്ഞു.
വളരെ ഗുരുതരമായ ആരോപണമാണ് ഇരുവര്‍ക്കും എതിരെയുണ്ടായത്. അത് കൊണ്ട് തന്നെ വരുന്ന നാലാം തീയതി അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണമെന്നും ഹൈക്കോടതി ഇവര്‍ക്ക് നിര്‍ദേശം നല്‍കി. കേസില്‍ പ്രഥമ ദൃഷ്ട്യാ തന്നെ വഞ്ചനയും ഗൂഡാലോചനയും നടന്നിട്ടുണ്ടെന്ന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് വ്യക്തമാക്കി.
കഴിഞ്ഞ ജൂണ്‍ 25ന് പാലക്കാട് പല്ലശന സ്വദേശി സച്ചിനും കോഴിക്കോട് മുക്കം സ്വദേശിനി സജ്‌ലയും വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് കയറുന്നതിനിടെയാണ് ബന്ധുക്കളില്‍ ഒരാള്‍ ഇരുവരുടെയും തല കൂട്ടിയിടിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്.
കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മഅ്‌ദനിയുടെ ആരോഗ്യ വിവരങ്ങൾ ചോദിച്ചറിയാൻ ഫോണിൽ ബന്ധപ്പെട്ടപ്പോഴായിരുന്നു മാധ്യമപ്രവർത്തകയ്ക്ക് ദുരനുഭവം ഉണ്ടായത്.
അമൂല്യവും അപൂർവവുമായ പുരാവസ്തു ശേഖരമുണ്ടെന്ന് കാട്ടിയാണ് കലൂരിലെ മോണ്‍സന്‍റെ വാടക വീടിന് പൊലീസ് സുരക്ഷ അനുവദിക്കാൻ ലോക്നാഥ് ബെഹ്റ പ്രത്യേക ഉത്തരവിറക്കിയത്