അസീമ ബീവി (65)
=============
പെരുമാതുറ : പെരുമാതുറ പാലമൂട് ഹൗസിൽ പരേതനായ അബ്ദുൽ ജബ്ബാർ മൗലവിയുടെ ഭാര്യ അസീമ ബീവി (65) നിര്യാതയായി.
മക്കൾ : മുഹമ്മദ് റാഫി, താഹ (ദുബായ്), സുമയ്യ, സുഹൈല
മരുമക്കൾ : ജാസ്മി, സ്വാലിഹ, സജീബ്, നിസാം.
ഖബറടക്കം നാളെ (വ്യാഴം) രാവിലെ 8 മണിക്ക് പെരുമാതുറ സെൻട്രൽ ജുമാ മസ്ജിദ് ഖബ്ർസ്ഥാനിൽ നടക്കും.
ഖബറടക്കം വ്യാഴാഴ്ച രാവിലെ 8 മണിക്ക് പെരുമാതുറ സെൻട്രൽ ജുമാ മസ്ജിദ് ഖബ്ർസ്ഥാനിൽ നടക്കും

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments