/uploads/news/news_അന്തരിച്ചു:_സുരേഷ്_സദാശിവൻ_(63)_1787748377_5071.jpg
Obituary

അന്തരിച്ചു: സുരേഷ് സദാശിവൻ (63)


കഴക്കൂട്ടം: കഴക്കൂട്ടം, സി.എസ്.ഐ മിഷൻ ആശുപത്രിയ്ക്കു എതിർവശം, വടക്കുംഭാഗം, ചൈതന്യം വീട്ടിൽ സുരേഷ് സദാശിവൻ (63) അന്തരിച്ചു. ഭാര്യ: ഗീത കുമാരി സുരേഷ്. മക്കൾ: രാഹുൽ സുരേഷ്, രഞ്ജിത് സുരേഷ്. മരുമകൾ: അശ്വതി രാഹുൽ.
സംസ്ക്കാരം നാളെ (27/08/2026/ വ്യാഴാഴ്ച്ച) രാവിലെ 10:00 മണിക്ക് സ്വവസതിയിൽ നടക്കും.

മൊബൈൽ: 85476 16063 (രഞ്ജിത് സുരേഷ്)

മക്കൾ: രാഹുൽ സുരേഷ്, രഞ്ജിത് സുരേഷ്. മരുമകൾ: അശ്വതി രാഹുൽ. സംസ്ക്കാരം നാളെ (27/08/2026/ വ്യാഴാഴ്ച്ച) രാവിലെ 10:00 മണിക്ക് സ്വവസതിയിൽ നടക്കും

0 Comments

Leave a comment