പത്മജയെക്കൊണ്ട് ബി.ജെ.പിക്ക് കേരളത്തിൽ കാൽക്ക...
കരുണാകരൻ അന്ത്യവിശ്രമം കൊള്ളുന്ന ഇടത്ത് സംഘികളെ നിരങ്ങാൻ സമ്മതിക്കില്ല. കരുണാകരൻ വർഗീയതയോട് സന്ധി ചെയ്തിട്ടില്ല. ഈ ചതിക്ക് തെരഞ്ഞെടുപ്പിൽ മറുപടി നൽകും.കരുണാകരൻ്റെ കുടുംബത്തിൽ നിന്ന് ഒരാൾ പോയത് കേരളത്തിന്റെ മതേതര മനസിനെ വേദനിപ്പിക്കും.
