POLITICS

സംഘപരിവാർ ശക്തികേന്ദ്രത്തില്‍ മുസ്ലിം സ്വതന്ത...

മതപരമായ ചരിത്രം ഉറങ്ങുന്ന ഈ നഗരം ഹിന്ദുക്കളെപ്പോലെ മുസ്ലീങ്ങൾക്കും ഭക്തിയുടെ പേരിൽ പ്രസിദ്ധമാണ്. ഇവിടെ നിങ്ങൾക്ക് ധാരാളം മസ്ജിദുകൾ കാണാം. കൂടാതെ മുസ്ലീം സൂഫികളുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള നിരവധി ഖബറുകൾ ഇവിടെയുണ്ട്,” അയോധ്യയിലെ വ്യവസായിയായ സൗരഭ് സിംഗ് പറഞ്ഞു.

ഹിജാബ് നിരോധിച്ച നാട്ടില്‍ പര്‍ദ ധരിച്ച് വിജയ...

കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ഖമറുല്‍ ഇസ്ലാമിന്റെ പത്‌നിയാണ് കനീസ് ഫാത്തിമ.

മമത ഇന്ത്യയുടെ പ്രധാനമന്ത്രിയാകണം; വാനോളം പുക...

ഭരണകക്ഷിയെ ഭയക്കാത്ത ശരിയായ പ്രതിപക്ഷത്തെ രാജ്യം തേടുന്നുണ്ട്. അധികാരത്തിലിരിക്കുന്നവര്‍ക്ക് ബ്ലാക്ക്‌മെയില്‍ ചെയ്യാനാകാത്ത മുഖ്യമന്ത്രിയാണ് മമത ബാനര്‍ജിയെന്നും അദേഹം പറഞ്ഞു.

നിലപാട് മാറ്റി എസ്.ഡി.പി.ഐ: കർണാടകയിൽ മത്സരം...

ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കാനാണ് 16 നിയമസഭാ സീറ്റുകളിൽ മാത്രം മത്സരിച്ച്, മറ്റ് മണ്ഡലങ്ങളിൽ കോൺ​ഗ്രസിനും ജെ.ഡി.എസിനും പിന്തുണ നൽകാൻ തീരുമാനിച്ചതെന്ന് എസ്.ഡി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഇല്യാസ് തുംബെ മാധ്യമങ്ങളോട് പറഞ്ഞു.

'അരി വാരാൻ അരിക്കൊമ്പൻ, ചക്ക വാരാൻ ചക്കക്കൊമ്...

അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ധൈര്യമുണ്ടോ എന്ന് ചോദിച്ച അദ്ദേഹം, എ.ഐ. ക്യാമറ വിവാദത്തിൽ നിയമപരമായ വഴികൾ കോൺഗ്രസ് ആലോചിക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.

ഡിവൈഎഫ്ഐയുടെ ഹൃദയപൂർവം പദ്ധതിയെ പുകഴ്ത്തി രമേ...

'കോവിഡ് കാലത്ത് നമ്മുടെയാളുകൾ പുറത്തിറങ്ങിയിട്ടില്ല.യൂത്ത് കോൺഗ്രസിന്‍റെ യൂത്ത് കെയറിൽ 'കെയർ' ഉണ്ടായിരുന്നില്ല. അക്കാലത്ത് സജീവമായത് ഡിവൈഎഫ്ഐ ആയിരുന്നു''ചെന്നിത്തല പറഞ്ഞു.

എഐ ക്യാമറ; ടെൻഡർ നൽകിയത് മുഖ്യമന്ത്രിയുടെ മകന...

മുഖ്യമന്ത്രി പറയണം എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് മകന്റെ അമ്മായി അച്ഛനായിട്ടുള്ള പ്രകാശ് ബാബുവിന് ബിനാമിയിലൂടെ ഈ ക്യാമറ ടെൻഡര്‍ നല്‍കിയിട്ടുള്ളത്?

സഭക്ക് ബിജെപി അനുകൂല നിലപാടില്ല; ഓർത്തഡോക്സ്...

ബിജെപി അനുകൂല നിലപാട് സ്വീകരിച്ച്, സഭക്കും അതേ നിലപാടാണെന്ന് പറഞ്ഞ കുന്നംകുളം മെത്രാപൊലീത്ത ഗീവർഗീസ് മാർ യൂലിയോസിന്റെ നിലപാട് കത്തോലിക്ക ബാവ തള്ളി. സഭയുടെ നിലപാട് പറയാൻ കുന്നംകുളം മെത്രാപൊലീത്തയെ ചുമതലപ്പെടുത്തിയിട്ടില്ല.

അകല്‍ച്ച വേണ്ടെന്ന് നേതൃത്വം; പെരുന്നാളിന് മ...

കേരള രാഷ്ട്രീയത്തിൽ വലിയ മാറ്റമുണ്ടാവാൻ പോവുകയാണെന്നും അതിന് തുടക്കംകുറിച്ചു കഴിഞ്ഞെന്നും പ്രഭാരി പ്രകാശ് ജാവഡേക്കർ യോഗം ഉദ്ഘാടനംചെയ്തു കൊണ്ട് പറഞ്ഞു.

കെ.സുരേന്ദ്രൻ അദ്ധ്യക്ഷനായ ശേഷം ഒരു കോർ കമ്മി...

കോർ കമ്മിറ്റിയിൽ ഇടം നേടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന സുരേഷ് ഗോപിയെ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടില്ല. അതേസമയം കോർ കമ്മിറ്റിയിൽ അൽഫോൺസ് കണ്ണന്താനത്തെ ഉൾപ്പെടുത്തുകയും ചെയ്തു.