ശോഭാ സുരേന്ദ്രൻ സിപിഎമ്മിലേക്ക് ചർച്ചകൾ അന്തി...
ബിജെപിയുടെ സംസ്ഥാന തലത്തിലുള്ള വിവിധ പരിപാടികളിൽ നിന്ന് കഴിഞ്ഞ മൂന്നു വർഷമായി ശോഭയെ തഴയപ്പെടുകയാണ്. ഇക്കാര്യം ദേശീയ നേതൃത്വത്തെ അറിയിച്ചെങ്കിലും ഫലമില്ലാതെ വന്നതോടെയാണ് ശോഭയെ സി.പി.എമ്മുമായി അടുക്കാൻ പ്രേരിപ്പിച്ചത്
