നിയമസഭാ കയ്യാങ്കളി കേസ്; മുൻ കോൺഗ്രസ് എം.എൽ.എ...
കഴക്കൂട്ടം എം.എൽ.എ ആയിരുന്ന എം.എ.വാഹിദ്, ആറന്മുള എം.എൽ.എ ആയിരുന്ന കെ. ശിവദാസൻ നായർ എന്നിവരെ പ്രതി ചേർക്കാനാണ് നീക്കം. അതിന് ശേഷം ക്രൈം ബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകും. ഇതുവരെ ഇടതു നേതാക്കള് മാത്രമുണ്ടായിരുന്ന കേസിലാണ് കോണ്ഗ്രസ് നേതാക്കളെ കൂടി പ്രതി ചേർക്കുന്നത്.
