Latest News

രാജ്യത്തിന്റെ പാരമ്പര്യവും സംസ്‌കാരവും ഒരു വ...

രാജ്യത്തിന്റെ സംസ്‌കാരവും പാരമ്പര്യവും ഒരു വിഭാഗത്തിനു മാത്രം അവകാശപ്പെടാൻ കഴിയുന്നതല്ലെന്നും സനാതന ധർമ്മം വിവാദമാക്കേണ്ട വിഷയമല്ലെന്നും സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി പറഞ്ഞു

ചിറയിൻകീഴ് മേൽപ്പാലത്തിന്റെ നിർമ്മാണം എത്രയും...

വലിയകട മുതൽ ശാർക്കര വരെയുള്ള റോഡിൽ ഗതാഗത കുരുക്കഴിഞ്ഞുള്ള നേരമില്ല. റോഡിന്റെ വീതി കൂട്ടാൻ സ്ഥലമേറ്റെടുക്കൽ പ്രക്രിയ തുടങ്ങിയിട്ട് അത് എങ്ങുമെത്താത്ത അവസ്ഥയാണ്

ഗോത്രവിഭാഗത്തിലെ യുവജനങ്ങളുടെ സംഗമവേദിയായി ടെ...

പതിനാറാമത് ട്രൈബല്‍ യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിന്‍റെ ഭാഗമായി ഛത്തീസ്ഗഢ്, ഒഡീഷ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട 200 ലധികം യുവജനങ്ങളാണ് ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചത്

ജനദ്രോഹ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ക്കും ഭൂനികുത...

ജനദ്രോഹ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ക്കും ഭൂനികുതി വര്‍ധനവിനുമെതിരെ കോണ്‍ഗ്രസ് വില്ലേജ് ഓഫീസ് ധര്‍ണ്ണ 19ന്

എല്ലാ പഞ്ചായത്തിലും കളിക്കളം നിർമ്മിക്കും മന്...

എല്ലാ പഞ്ചായത്തിലും കളിക്കളം നിർമ്മിക്കും മന്ത്രി അബ്ദു റഹിമാൻ*

നിയന്ത്രണം തെറ്റിയ ബൈക്ക് കടയിലേക്ക് ഇടിച്ചുക...

നിയന്ത്രണം തെറ്റിയ ബൈക്ക് റോഡരികിലെ കടയിലേക്ക് ഇടിച്ചുകയറി

ആശുപത്തിയിൽ ചികിത്സയ്ക്ക് എത്തിയ കുടുംബത്തിലെ...

ആശുപത്തിയിൽ ചികിത്സയ്ക്ക് എത്തിയ കുടുംബത്തിലെ അഞ്ചു വയസുകാരനെ തെരുവുനായ ആക്രമിച്ചു.

വയോധികയുടെ സ്വർണമാല പിടിച്ചു പറിച്ച കേസ്സിലെ...

വയോധികയുടെ സ്വർണമാല പിടിച്ചു പറിച്ച കേസ്സിലെ പ്രതി അറസ്റ്റിൽ

കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി എട്ടുമാസം...

രണ്ടാഴ്ച മുമ്പ് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ് കുട്ടിക്ക് പരിക്കേറ്റിരുന്നതായാണ് പിതാവ് പറയുന്നത്. രണ്ട് വർഷം മുമ്പ് ഇവരുടെ ആദ്യത്തെ കുഞ്ഞ് 14 ദിവസം പ്രായമുള്ളപ്പോള്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചിരുന്നു.

ചടങ്ങിനിടെ മന്ത്രിയുടെ തലയിൽ കണ്ണിമാങ്ങ വീണു;...

ഇനിയും തലയിലേക്കു മാങ്ങ വീഴുമോയെന്നു മുകളിലേക്കു നോക്കുന്ന മന്ത്രിയുടെയും പുഞ്ചിരിയോടെ തൊട്ടടുത്തിരിക്കുന്ന വാസുകിയുടെയും ചിത്രം, കേരള മീഡിയ അക്കാദമിയിൽ ഫോട്ടോ ജേർണലിസ്റ്റ് വിദ്യാർഥിയായ സുപർണ പകർത്തി.