ആര്യനാട് ഗവ എൽ.പി സ്കൂളിൽ ഗംഭീരമായി ക്രിസ്തുമ...
ആര്യനാട് ഗവ എൽ.പി സ്കൂളിൽ ഗംഭീരമായി ക്രിസ്തുമസ് ആഘോഷിച്ചു
ആര്യനാട് ഗവ എൽ.പി സ്കൂളിൽ ഗംഭീരമായി ക്രിസ്തുമസ് ആഘോഷിച്ചു
ഒപ്പം ഏകദിന ശില്പശാല സംഘടിപ്പിച്ചു.
ഹൃദയസ്തംഭനം സംഭവിച്ചതായി ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി.നിലവിൽ വിവിധ വിഭാഗങ്ങളിലെ വിദഗ്ധരുടെ നിരീക്ഷണത്തിലാണ് എം ടി.
ടെക്നോപാര്‍ക്കിലെ എഞ്ചിനീയറിംഗ് സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എഞ്ചിനീയറായ അല്‍ഫിയ.എസ് ആദ്യമായി ഈ വാഹനമോടിച്ചു
കെ.എസ്.എഫ്.ഡി.സിയും ചലചിത്ര അക്കാദമിയും ചേര്‍ന്നൊരുക്കിയിട്ടുള്ള വ്യൂയിങ് റൂം സംവിധാനത്തിലൂടെ പ്രദര്‍ശിപ്പിച്ച കുട്ടികളുടെ ചിത്രമായ കലാം സ്റ്റാന്‍ഡേര്‍ഡ് 5 ബി എന്ന സിനിമയാണ് ഭിന്നശേഷിക്കാര്‍ കണ്ടു കൈയടിച്ചു മടങ്ങിയത്
ഭാഷാ ദിനത്തിൻ്റെ ഭാഗമായി പോസ്റ്റർ പ്രദർശനവും കുട്ടികളുടെ കലാപരിപാടികളും നടത്തി
ടെക്കികളുടെ സൗന്ദര്യം, കഴിവ്, കേരളത്തനിമ എന്നിവയുടെ സമന്വയത്തെ പ്രതിഫലിപ്പിക്കുന്ന കേരളത്തിലെ ഐടി മേഖലയിലെ ഏറ്റവും അഭിമാനകരമായ പരിപാടികളിലൊന്നാണ് മലയാളി മങ്ക - കേരള ശ്രീമാന്‍ മത്സരം
ക്യാൻസർ പ്രതിരോധ വാക്സിനുകൾ വികസിപ്പിച്ചെടുക്കുകയെന്ന ലക്ഷ്യത്തിന്റെ തൊട്ടടുത്ത് വരെ തങ്ങളുടെ ഗവേഷണങ്ങൾ എത്തിയതായി മാസങ്ങൾക്ക് മുമ്പ് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ടെലിവിഷനിലൂടെ അറിയിച്ചിരുന്നു.
'ജസ്റ്റിസ് ശേഖർ കുമാർ യാദവിന്റെ വിശദീകരണം തൃപ്തികരമല്ല. പൊതു പ്രസ്താവനകളിൽ ജുഡീഷ്യറിയുടെ അന്തസ് പാലിക്കണം. വിവാദ പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു' കൊളീജിയം വ്യക്തമാക്കി. മുൻവിചാരം ഇല്ലാതെ നടത്തിയ പരാമർശങ്ങൾക്കാണ് ജസ്റ്റിസ് യാദവിനെ ശാസിച്ചത്.
രഞ്ജി ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ടൂർണ്ണമെൻ്റിലും മികച്ച പ്രകടനം കാഴ്ച വെച്ച സല്‍മാന്‍ നിസാര്‍ ആണ് ടീം ക്യാപ്റ്റന്‍