Latest News

ഒരു കോടിയും 300 പവനും കവര്‍ന്നത് അയല്‍വാസി!;...

വളപട്ടണത്ത് അരിവ്യാപാരിയുടെ വീട്ടില്‍ നടന്ന മോഷണത്തില്‍ പ്രതി പിടിയില്‍. മോഷണം നടന്ന വീടിൻ്റെ അയല്‍വാസിയായ ലിജീഷ് എന്നയാളെയാണ് പൊലീസ് പിടികൂടിയത്.

ശബരിമല സന്നിധാനത്തും പത്തനംതിട്ട കൈപ്പട്ടൂരില...

ശബരിമല സന്നിധാനത്തും പത്തനംതിട്ട കൈപ്പട്ടൂരിലും നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി മൂന്നു പേരെ അറസ്റ്റ് ചെയ്തു. സ്‌കൂളിന് സമീപം കാറിനുള്ളില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കുട്ടികള്‍ക്ക് വില്പന നടത്തിയ രണ്ട് യുവാക്കളെ പോലീസ് പിടികൂടി.

എസ്എസ്എഫ് കുമ്പള ഡിവിഷൻ ആസ്ഥാനമായ സ്റ്റുഡൻസ്...

എസ്എസ്എഫ് കുമ്പള ഡിവിഷൻ ആസ്ഥാനമായ സ്റ്റുഡൻസ് സെന്റർ ഉദ്ഘാടനം ചെയ്തു.

'നിങ്ങളുടെ കൊലക്കത്തി പ്രതീക്ഷിച്ചുതന്നെയാണ്...

'എന്നെ പട്ടാപ്പകൽ പാലക്കാട് എടുത്തോളാം എന്നാണ് കൊലവിളി. ഈ ബി.ജെ.പിക്കാർക്ക് ഇതെന്തുപറ്റി? മാധ്യമ പ്രവർത്തകരെ കൈകാര്യം ചെയ്യുമെന്ന് കെ. സുരേന്ദ്രൻ പറയുന്നു. പത്രം ആപ്പീസുകൾക്കുള്ളിൽ കയറി ശരിയാക്കി കളയും എന്നാണ് സംസ്ഥാന പ്രസിഡന്റ് പറയുന്നത്.

പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാന്‍ യു.എൻ...

നിരപരാധികളായ ലക്ഷക്കണക്കിന് ഫലസ്തീനികളെ കൊന്നൊടുക്കുന്ന സമീപനമാണ് വര്‍ഷങ്ങളായി ഇസ്രായേല്‍ സ്വീകരിച്ചു വരുന്നതെന്നും വിസ്ഡം

വർക്കലയിൽ മുഖംമൂടി സംഘം വീട്ടമ്മയെ ആക്രമിച്ച്...

വർക്കലയിൽ മുഖംമൂടി സംഘം വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവർന്നെന്ന പരാതി കെട്ടിച്ചമച്ചതെന്ന് പൊലീസ്

ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള പ​ര​മ്പ​രാ​ഗ​ത കാ​ന...

ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള പ​ര​മ്പ​രാ​ഗ​ത കാ​ന​ന പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം

കള്ളവാര്‍ത്ത കൊടുത്താൽ ഓഫീസിലേക്ക് ഞങ്ങൾ വരും...

കള്ളവാര്‍ത്ത കൊടുത്താൽ ഓഫീസിലേക്ക് ഞങ്ങൾ വരും; മാധ്യമങ്ങള്‍ക്കെതിരെ വീണ്ടും ഭീഷണിയുമായി കെ.സുരേന്ദ്രൻ

പാ​ൽ ക​യ​റ്റി​വ​ന്ന വാ​ഹ​നം കാ​റു​മാ​യി കൂ​ട്...

പാ​ൽ ക​യ​റ്റി​വ​ന്ന വാ​ഹ​നം കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് അപകടം