കെഎസ് യുഎമ്മിന്‍റെ 'ഹഡില്‍ ഗ്ലോബല്‍ 2024' നവം...
കെഎസ് യുഎമ്മിന്‍റെ 'ഹഡില്‍ ഗ്ലോബല്‍ 2024' നവംബര്‍ 28ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും ഡീപ്ടെക്, ആര്‍ ആന്‍ഡ് ഡി സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നുള്ള അത്യാധുനിക പരിഹാരങ്ങള്‍ ത്രിദിന സമ്മേളനത്തിലെ മുഖ്യ ആകര്‍ഷണമാകും മുഖ്യ പ്രഭാഷകരില്‍ സോഹോ കോര്‍പ്പറേഷന്‍ സ്ഥാപകന്‍ ശ്രീധര്‍ വെമ്പു, ചരിത്രകാരന്‍ വില്യം ഡാല്‍റിംപിള്‍ എന്നിവര്‍
