മാനവീയം വീഥിയില് മാജിക് കാര്ണിവല് ഇന്ന്
തെരുവു ജാലവിദ്യ, മണിപ്പൂരി കലാകാരന്മാരുടെ സര്ക്കസ് അക്രോബാറ്റിക് ജഗ്ലിംഗ് പ്രകടനങ്ങള്, ക്ലോസപ്പ് കണ്ജൂറിംഗ് ജാലവിദ്യകള്, മെന്റലിസം, ഫ്യൂഷന് മ്യൂസിക്, സംഗീത നൃത്ത പ്രകടനങ്ങള് തുടങ്ങി നിരവധി വിരുന്നുകളാണ് അവതരിപ്പിക്കുന്നത്.
