കഴക്കൂട്ടത്തെ കൃഷി വകുപ്പിന്റെ ഓഫീസ് കുത്തിത്...
പ്രതിക്ക് മണ്ണന്തല, ശ്രീകാര്യം, വെഞ്ഞാറമൂട്, ചടയമംഗലം, കടയ്ക്കൽ, കൊട്ടാരക്കര, കളത്തൂപ്പുഴ, പത്തനാപുരം, പുനലൂർ, ഏഴുകോൺ, കുമളി, പെരുവന്താനം എന്നീ പോലീസ് സ്റ്റേഷനുകളിലായി ഇരുപതോളം കേസ്സുകൾ നിലവിലുള്ളതായി പോലീസ് പറഞ്ഞു.
