കെഎസ്‌ആര്‍ടിസി കടുത്ത പ്രതിസന്ധിയില്‍;ശമ്പള വ...
ഇന്ധനവില വര്‍ദ്ധനമൂലം കെഎസ്‌ആര്‍ടിസി കടുത്ത പ്രതിസന്ധിയിലാണെന്നും ഇങ്ങനെ പോയാല്‍ ലേ ഓഫ് വേണ്ടി വരുമെന്നുമായിരുന്നു ഗതാഗതമന്ത്രി പറഞ്ഞത്.
ഇന്ധനവില വര്‍ദ്ധനമൂലം കെഎസ്‌ആര്‍ടിസി കടുത്ത പ്രതിസന്ധിയിലാണെന്നും ഇങ്ങനെ പോയാല്‍ ലേ ഓഫ് വേണ്ടി വരുമെന്നുമായിരുന്നു ഗതാഗതമന്ത്രി പറഞ്ഞത്.
‘ടൈംസ് സ്‌ക്വയറിലെ ആദ്യ തറാവീഹ് നമസ്‌കാരം’ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ നേരത്തെ തന്നെ പരിപാടിയെക്കുറിച്ച് വലിയ പ്രചാരണങ്ങളുണ്ടായിരുന്നു. ഇത്തരത്തില്‍ വിവരമറിഞ്ഞ് ദൂരസ്ഥലങ്ങളില്‍നിന്നടക്കം നിരവധി പേരാണ് ഇവിടെ എത്തിയത്.
56 കാരിയായ വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസ്സിലെ പ്രതി കഴക്കൂട്ടത്ത് പിടിയിൽ
സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷനും മാജിക് അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച സഹയാത്ര പരിപാടി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. ലോകോത്തര നിലവാരത്തില്‍ ഭിന്നശേഷിക്കുട്ടികളെ കൈകാര്യം ചെയ്യുന്ന ഈ സ്ഥാപനത്തില്‍ പ്രവേശനം നേടുവാന്‍ കഴിയുന്നത് വലിയൊരു സൗഭാഗ്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പരിശോധിക്കാന്‍ കമ്മീഷനെ നിയോഗിക്കണം.വ്യാജക്കേസില്‍ രണ്ട് പേര്‍ക്ക് തടവ് ശിക്ഷ അനുഭവിക്കേണ്ടി വന്ന സംഭവത്തിലാണ് കോടതിയുടെ വിമര്‍ശനം.
നിര്യാതനായി- എം. എം. ബഷീർ
ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന റെജിയും നൃത്ത അധ്യാപിക കനികയും വിദ്യാഭ്യാസകാലത്ത് തന്നെ പ്രണയത്തിലായിരുന്നു.ഇരുവീട്ടുകാരുടെയും സമ്മതത്തിൽ ആണ് കഴിഞ്ഞ മാസം വിവാഹം നടന്നത്.മൊബൈൽ ഫോണിൽ ചിത്രം പകർത്തുന്നതിനിടെ കനികയുടെ കാൽവഴുതിയെന്നും വീഴാതെ പിടിക്കാൻ ശ്രമിച്ചപ്പോൾ ഇരുവരും ഒഴുക്കിൽപ്പെടുകയുമായിരുന്നു എന്നാണ് വിവരം.
1950-കളിൽ 12000 രൂപ നൽകിയാണ് ജർമ്മനിയിലെ സ്റ്റുട്ട്ഗർട്ടിൽ നിർമിതമായ കാർ തിരുവിതാംകൂർ രാജകുടുംബം സ്വന്തമാക്കുന്നത്. കർണാടകയിൽ രജിസ്ട്രേഷൻ നടത്തിയ കാറിന്റെ നമ്പർ CAN 42 എന്നാണ്. ഒരു മിനിട്ടിനുള്ളിൽ ഒരു മൈൽ വേഗത്തിൽ യാത്ര നടത്തിയിരുന്ന ഉത്രാടം തിരുനാളിന് 'മൈൽ എ മിനിട്ട്' എന്ന വിളിപ്പേര് നേടിക്കൊടുത്തതും ഈ ബെൻസായിരുന്നു.
നഗര തൊഴിലുറപ്പ് പദ്ധതിയിൽ 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കി ചന്തവിള വാർഡ്
അക്രമ സംഭവങ്ങളുമായി ഒരു ബന്ധവുമില്ലാതെയാണ് യു എ പി എ കേസുകളിൽ 66 ശതമാനം അറസ്റ്റുകളും നടക്കുന്നത്.