Latest News

സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

ബസ് ഉടമ സംഘടനകളുടെ പ്രതിനിധികള്‍ ഇന്ന് രാവിലെ മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. നിരക്ക് വര്‍ധിപ്പിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചയില്‍ ഉറപ്പു നല്‍കിയതായാണ് അറിയുന്നത്.

വ്യത്യസ്ത ക്ഷേമപദ്ധതികളുമായി അണ്ടൂർക്കോണം ഗ്ര...

പഞ്ചായത്ത് വാർഷിക പദ്ധതിയിൽ കേരള യൂണിവേഴ്സിറ്റിയുടെ സഹായം ലഭ്യമാക്കുന്ന പദ്ധതികളുണ്ട് എന്നതാണ് പ്രത്യേകത.

65-ാമത് തെക്കൻ കുരിശുമല മഹാതീർഥാടനത്തിന് നാള...

നാളെ മുതൽ ഏപ്രിൽ 3 വരെ ഒന്നാം ഘട്ട തീർഥാടനവും പെസഹാ വ്യാഴമായ ഏപ്രിൽ 14 നും ദുഃഖവെള്ളിയായ 15 നും രണ്ടാം ഘട്ട തീർഥാടനവും നടക്കും. വിശുദ്ധ കുരിശ് കൂട്ടായ്മ പ്രേഷിത ശക്തി എന്നതാണ് ഈ വർഷത്തെ തീർഥാടന സന്ദേശം.

പാരസെറ്റമോള്‍ ഉള്‍പ്പെടെ 800-ല്‍ അധികം അവശ്യമ...

പനി, അലര്‍ജി, ഹൃദ്രോഗം, ത്വക്‌രോഗം, വിളര്‍ച്ച എന്നിവയ്ക്ക് നല്‍കി വരുന്ന അസിത്രോമൈസിന്‍, സിപ്രോഫ്‌ലോക്‌സാസിന്‍ ഹൈഡ്രോക്ലോറൈഡ്, മെട്രോനിഡാസോള്‍ തുടങ്ങി 800 ഓളം മരുന്നുകളുടെ വിലയാണ് വര്‍ധിക്കാന്‍ പോകുന്നത്.

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഇതുവരെയും അംഗീകാരം...

ആയിരം കോടിയിലേറെ രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം വേണം. സാമ്പത്തിക സാങ്കേതിക വശങ്ങള്‍ പരിഗണിച്ചേ പദ്ധതിക്ക് അംഗീകാരം നൽകൂ എന്നും റെയില്‍വേ മന്ത്രി.

ഏപ്രിൽ ഒന്നുമുതൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ-ഫിറ്...

ഏപ്രിൽ ഒന്നുമുതൽ പുതിയ നിരക്ക്, കാലാവധി കഴിഞ്ഞാൽ ഓട്ടോകൾക്കും ടാക്സികൾക്കും പ്രതിദിന പിഴ

മുതിർന്ന കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീറിന്...

1977ൽ കഴക്കൂട്ടത്ത് നിന്ന് ബഷീർ ആദ്യമായി നിയമസഭയിലെത്തി. പിന്നീട് എകെ ആന്റണിക്ക് മത്സരിക്കാനായി സ്ഥാനം രാജിവച്ചു. ചിറയിൻകീഴിൽ നിന്ന് രണ്ട് തവണ(1984, 89) ലോകസഭാംഗമായി.

വാഗമൺ, പരുന്തുംപാറ ഉല്ലാസയാത്ര ആരംഭിക്കുന്നു....

വാഗമൺ, പരുന്തുംപാറ ഉല്ലാസയാത്ര ആരംഭിക്കുന്നു...

ഇത് കേരളമാണ്: സില്‍വര്‍ലൈന്‍ പരാജയപ്പെടുന്ന പ...

പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച്‌ നടത്തിയതിനെ തുടര്‍ന്ന് മര്‍ദനമേറ്റ യുഡിഎഫ് എംപിമാരെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറാവണമെന്നും മേധാ പട്കര്‍.

ദേശീയ പണിമുടക്ക്‌ വലിയ വിജയമാക്കണമെന്ന് സിഐടി...

സ്വകാര്യ വാഹനങ്ങളുമായി ആരും പുറത്ത് ഇറങ്ങരുതെന്നും റെയില്‍വേ യാത്രകള്‍ ഒഴിവാക്കിയും സമരത്തോട് സഹകരിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.