നിര്യാതനായി- എം. എം. ബഷീർ
നിര്യാതനായി- എം. എം. ബഷീർ
നിര്യാതനായി- എം. എം. ബഷീർ
ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന റെജിയും നൃത്ത അധ്യാപിക കനികയും വിദ്യാഭ്യാസകാലത്ത് തന്നെ പ്രണയത്തിലായിരുന്നു.ഇരുവീട്ടുകാരുടെയും സമ്മതത്തിൽ ആണ് കഴിഞ്ഞ മാസം വിവാഹം നടന്നത്.മൊബൈൽ ഫോണിൽ ചിത്രം പകർത്തുന്നതിനിടെ കനികയുടെ കാൽവഴുതിയെന്നും വീഴാതെ പിടിക്കാൻ ശ്രമിച്ചപ്പോൾ ഇരുവരും ഒഴുക്കിൽപ്പെടുകയുമായിരുന്നു എന്നാണ് വിവരം.
1950-കളിൽ 12000 രൂപ നൽകിയാണ് ജർമ്മനിയിലെ സ്റ്റുട്ട്ഗർട്ടിൽ നിർമിതമായ കാർ തിരുവിതാംകൂർ രാജകുടുംബം സ്വന്തമാക്കുന്നത്. കർണാടകയിൽ രജിസ്ട്രേഷൻ നടത്തിയ കാറിന്റെ നമ്പർ CAN 42 എന്നാണ്. ഒരു മിനിട്ടിനുള്ളിൽ ഒരു മൈൽ വേഗത്തിൽ യാത്ര നടത്തിയിരുന്ന ഉത്രാടം തിരുനാളിന് 'മൈൽ എ മിനിട്ട്' എന്ന വിളിപ്പേര് നേടിക്കൊടുത്തതും ഈ ബെൻസായിരുന്നു.
നഗര തൊഴിലുറപ്പ് പദ്ധതിയിൽ 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കി ചന്തവിള വാർഡ്
അക്രമ സംഭവങ്ങളുമായി ഒരു ബന്ധവുമില്ലാതെയാണ് യു എ പി എ കേസുകളിൽ 66 ശതമാനം അറസ്റ്റുകളും നടക്കുന്നത്.
സർക്കാർ ആശുപത്രികളിൽ അവശ്യ മരുന്നുകൾക്കായി ജനം വലയുന്നതിനിടെയാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിന്ന് മരുന്നുകൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച സംഭവിച്ചത്.
രണ്ടുപേരുടെ ജീവനെടുത്തത് ഉൾപ്പെടെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ക്ക് തീപിടിച്ച നാല് സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത് വളരെ ഗുരുതരമായ ഒരു പ്രശ്‌നമാണ്.
സഹകരണത്തിനുള്ള സാധ്യതകൾ തേടി ഒമാൻ നാഷണൽ യൂണിവേഴ്സിറ്റി സംഘം ടെക്നോപാർക്കിൽ
നടൻ ജഗദീഷിന്റെ ഭാര്യ ഡോ. പി.രമ അന്തരിച്ചു
ബിജെപിക്ക് എതിരായ പ്രതിപക്ഷ നിരയിലെ കരുത്തനായ നേതാവാണ് സ്റ്റാലിന്‍. അദ്ദേഹം മുന്‍കൈയ്യെടുത്ത് ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.