ഏപ്രിൽ ഒന്നുമുതൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ-ഫിറ്...
ഏപ്രിൽ ഒന്നുമുതൽ പുതിയ നിരക്ക്, കാലാവധി കഴിഞ്ഞാൽ ഓട്ടോകൾക്കും ടാക്സികൾക്കും പ്രതിദിന പിഴ
ഏപ്രിൽ ഒന്നുമുതൽ പുതിയ നിരക്ക്, കാലാവധി കഴിഞ്ഞാൽ ഓട്ടോകൾക്കും ടാക്സികൾക്കും പ്രതിദിന പിഴ
1977ൽ കഴക്കൂട്ടത്ത് നിന്ന് ബഷീർ ആദ്യമായി നിയമസഭയിലെത്തി. പിന്നീട് എകെ ആന്റണിക്ക് മത്സരിക്കാനായി സ്ഥാനം രാജിവച്ചു. ചിറയിൻകീഴിൽ നിന്ന് രണ്ട് തവണ(1984, 89) ലോകസഭാംഗമായി.
വാഗമൺ, പരുന്തുംപാറ ഉല്ലാസയാത്ര ആരംഭിക്കുന്നു...
പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയതിനെ തുടര്‍ന്ന് മര്‍ദനമേറ്റ യുഡിഎഫ് എംപിമാരെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറാവണമെന്നും മേധാ പട്കര്‍.
സ്വകാര്യ വാഹനങ്ങളുമായി ആരും പുറത്ത് ഇറങ്ങരുതെന്നും റെയില്‍വേ യാത്രകള്‍ ഒഴിവാക്കിയും സമരത്തോട് സഹകരിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
നിര്യാതനായി: ഷറഫുദ്ധീൻ (68)
മുഴുവൻ ക്ഷീര കർഷകരെയും സമഗ്ര ഇൻഷുറൻസ് പദ്ധതിക്ക് കീഴിൽ കൊണ്ടുവരും- മന്ത്രി ചിഞ്ചു റാണി
അതേ സമയം കേസ് എടുക്കില്ലെങ്കിലും നിലവിലുള്ളത് പോലെ മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും തുടരേണ്ടതുണ്ടെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജ് മിനിമം ചാര്‍ജിന്റെ പകുതിയായി വര്‍ധിപ്പിക്കണമെന്നും സ്വകാര്യ ബസ് ഉടമകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എനിക്കും ഫൈസലിനും ഭീഷണിയുണ്ടായിരുന്നു. തനിക്കിനി ഒന്നും നോക്കാനില്ലെന്നും രണ്ട് ആൺമക്കളെയും പെട്രോൾ ഒഴിച്ച് കത്തിക്കുമെന്നും ബന്ധുക്കളോടും സ്ഥലത്തെ പ്രാദേശിക കോൺഗ്രസ് നേതാവ് ജോബിനോടും ബാപ്പ പല തവണ പറഞ്ഞിരുന്നു.