Latest News

ഒടുവിൽ കോവിഡ് അലർട്ട് കോളർ ട്യൂൺ അവസാനിപ്പിക്...

കോവിഡ് മഹാമാരി കാലത്ത് ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനായി സര്‍ക്കാര്‍ കൊണ്ടുവന്ന ഈ പ്രീ കോള്‍ സന്ദേശമാണ് അവസാനിപ്പിക്കാന്‍ പോകുന്നത്.

സംസ്ഥാനത്ത് കനിവ് 108 ആംബുലൻസുകളുടെ സേവനം ലഭി...

മാർച്ച് 25 വരെയുള്ള കണക്കുകൾ പ്രകാരം തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും അധികം ട്രിപ്പുകൾ കനിവ് 108 ആംബുലൻസുകൾ നടത്തിയത്. 69,974 ട്രിപ്പുകളാണ് തിരുവനന്തപുരത്ത് നടത്തിയത്. ഏറ്റവും കുറവ് ഇടുക്കി ജില്ലയിലും.

ഹിജാബ് നിരോധനം ഭരണഘടനയുടെ 25-ാം അനുഛേദം നൽകുന...

ഹിജാബ് നിരോധനത്തിന് എതിരെ കേരളത്തിൽ നിന്ന് സുപ്രീം കോടതിയിൽ എത്തുന്ന ആദ്യ ഹർജിയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടേത്.

സാമ്പത്തിക പുരോഗതിയിൽ കുതിക്കുന്നുവെന്ന് പ്രധ...

ഇന്ത്യൻ ജനതയുടെ പോക്കറ്റ് കാലിയാക്കുന്ന നിലയിലേക്ക് മാറി ഇന്ധനവില വ‍ർധന.

ഇന്ത്യ സാമ്പത്തിക പുരോഗതിയിലേക്ക് വലിയ ചുവടുവ...

മുപ്പത്തടം നാരായണനെയും പ്രധാനമന്ത്രി പ്രശംസിച്ചു. പക്ഷി മൃഗാദികള്‍ക്ക് വെള്ളം നല്‍കാന്‍ ഒരു ലക്ഷത്തോളം മണ്‍പാത്രങ്ങളാണ് അദ്ദേഹം വിതരണം ചെയ്തതെന്ന് മോദി പറഞ്ഞു.

സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

ബസ് ഉടമ സംഘടനകളുടെ പ്രതിനിധികള്‍ ഇന്ന് രാവിലെ മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. നിരക്ക് വര്‍ധിപ്പിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചയില്‍ ഉറപ്പു നല്‍കിയതായാണ് അറിയുന്നത്.

വ്യത്യസ്ത ക്ഷേമപദ്ധതികളുമായി അണ്ടൂർക്കോണം ഗ്ര...

പഞ്ചായത്ത് വാർഷിക പദ്ധതിയിൽ കേരള യൂണിവേഴ്സിറ്റിയുടെ സഹായം ലഭ്യമാക്കുന്ന പദ്ധതികളുണ്ട് എന്നതാണ് പ്രത്യേകത.

65-ാമത് തെക്കൻ കുരിശുമല മഹാതീർഥാടനത്തിന് നാള...

നാളെ മുതൽ ഏപ്രിൽ 3 വരെ ഒന്നാം ഘട്ട തീർഥാടനവും പെസഹാ വ്യാഴമായ ഏപ്രിൽ 14 നും ദുഃഖവെള്ളിയായ 15 നും രണ്ടാം ഘട്ട തീർഥാടനവും നടക്കും. വിശുദ്ധ കുരിശ് കൂട്ടായ്മ പ്രേഷിത ശക്തി എന്നതാണ് ഈ വർഷത്തെ തീർഥാടന സന്ദേശം.

പാരസെറ്റമോള്‍ ഉള്‍പ്പെടെ 800-ല്‍ അധികം അവശ്യമ...

പനി, അലര്‍ജി, ഹൃദ്രോഗം, ത്വക്‌രോഗം, വിളര്‍ച്ച എന്നിവയ്ക്ക് നല്‍കി വരുന്ന അസിത്രോമൈസിന്‍, സിപ്രോഫ്‌ലോക്‌സാസിന്‍ ഹൈഡ്രോക്ലോറൈഡ്, മെട്രോനിഡാസോള്‍ തുടങ്ങി 800 ഓളം മരുന്നുകളുടെ വിലയാണ് വര്‍ധിക്കാന്‍ പോകുന്നത്.

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഇതുവരെയും അംഗീകാരം...

ആയിരം കോടിയിലേറെ രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം വേണം. സാമ്പത്തിക സാങ്കേതിക വശങ്ങള്‍ പരിഗണിച്ചേ പദ്ധതിക്ക് അംഗീകാരം നൽകൂ എന്നും റെയില്‍വേ മന്ത്രി.