സ്വകാര്യബസുകളിൽ വിദ്യാർഥികൾക്ക് വിവേചനം; വാട്...
വിദ്യാർഥികൾക്ക് ഏതെങ്കിലും തരത്തിലുള്ള വിവേചനങ്ങൾ ബസുകളിലുണ്ടായാൽ മോട്ടോർ വാഹന വകുപ്പിന്റെ നമ്പരുകളിലേക്ക് വാട്സ്ആപ്പ് വഴി പരാതി അറിയിക്കാം. തിരുവനന്തപുരം -9188961001
വിദ്യാർഥികൾക്ക് ഏതെങ്കിലും തരത്തിലുള്ള വിവേചനങ്ങൾ ബസുകളിലുണ്ടായാൽ മോട്ടോർ വാഹന വകുപ്പിന്റെ നമ്പരുകളിലേക്ക് വാട്സ്ആപ്പ് വഴി പരാതി അറിയിക്കാം. തിരുവനന്തപുരം -9188961001
വാരാന്ത്യ അവധി മാറിയ ശേഷം യു.എ.ഇയിലെ ആദ്യ റമദാനാണ് വരുന്നത്. വെള്ളിയാഴ്ചകൾ തൊഴിൽ ദിനമാകുന്ന ആദ്യ റമദാൻ എന്ന പ്രത്യേകതയുമുണ്ട്
തൊളിക്കോട്, തച്ചൻകോട്, കാരയ്ക്കൻ തോട്, നിറപറപ്പാറ ക്ഷേത്രത്തിനു സമീപം, തെക്കുംകര, ഹക്കസിൽ അക്ഷയ് എന്ന കുക്കു (21) വിനെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
ധര്‍മത്തിന്റെ പേരിലല്ല, മറിച്ച് നുണകളുടെ അടിസ്ഥാനത്തിലാണ് മോദി വോട്ട് നേടുന്നതെന്ന് രാഹുൽ ഗാന്ധി.
ഈ പാമ്പിനെ എങ്ങനെ ഇല്ലാതാക്കാമെന്ന് തങ്ങൾക്ക് അറിയാമെന്നും ഉദ്ധവ് താക്കറെ കൂട്ടിച്ചേർത്തു.
ആറ് മാസത്തിനിടെ 12 പേര്‍ക്കെതിരെ കാപ്പ ചുമത്താന്‍ അപേക്ഷ നല്‍കിയെങ്കിലും ഒരാള്‍ക്കെതിരെ മാത്രമാണ് കാപ്പ ചുമത്തിയത്.
അനധികൃത മദ്യ വില്പനയ്ക്ക് കഴക്കൂട്ടത്ത് ഒരാൾ പിടിയിൽ
നിര്യാതനായി: സുകുമാരൻ (72)
കഴക്കൂട്ടം മേനംകുളം കരിയിൽ പ്ലാവിളാകത്ത് വീട്ടിൽ സുജിത്ത് (18), ആറ്റിപ്ര കാട്ടുകുളത്തിൻകര ഗോമതി ഭവനിൽ അനന്തു (19)എന്നിവരെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്.
ഹാക്കിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് പരിമിതമായ സാങ്കേതിക പരിജ്ഞാനമുള്ളവർക്കും നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഹൈജാക്ക് ചെയ്യാൻ കഴിയും.