കഫേയായി രൂപം മാറി കെഎസ്ആർടിസി ബസ്
അറ്റകുറ്റപ്പണി ചെയ്ത് ഭംഗി വരുത്തിയ ബസ് ആണ് കഫേയായി ഉപയോഗിക്കുന്നത്. സ്റ്റാൻഡിൽ നിർത്തിയിട്ടിരിക്കുന്ന ഈ ബസിൽ ഒരേസമയം 20 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാം. ഉച്ചഭക്ഷണം ഉൾപ്പെടെ ലഭ്യമാണ്.
അറ്റകുറ്റപ്പണി ചെയ്ത് ഭംഗി വരുത്തിയ ബസ് ആണ് കഫേയായി ഉപയോഗിക്കുന്നത്. സ്റ്റാൻഡിൽ നിർത്തിയിട്ടിരിക്കുന്ന ഈ ബസിൽ ഒരേസമയം 20 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാം. ഉച്ചഭക്ഷണം ഉൾപ്പെടെ ലഭ്യമാണ്.
ഇന്ധന വിലവർധന-ബസ്, ഓട്ടോ ടാക്സി ചാർജ് വർധന-വാഹന രജിസ്ട്രേഷൻ, ഫിറ്റ്നസ് ചാർജ് വർധന-ഹരിത നികുതി- ഭൂമി രജിസ്ട്രേഷൻ,ഭൂനികുതി നിരക്കു വർധന- കൂട്ടിയ വെള്ളക്കരം....അനുഭവിച്ചേ പറ്റൂ.
ബീഥോവന്‍ ബംഗ്ലാവിൽ സംഗീത വിസ്മയം തീര്‍ത്തു മഞ്ജരി; സംഗീതത്തില്‍ ലയിച്ച് ഭിന്നശേഷിക്കുട്ടികളും
2021 ഓഗസ്റ്റ് 27 ന് ആറ്റിങ്ങലിലാണ്, ഐ.എസ്.ആർഒയുടെ ഭീമൻ വാഹനം വരുന്നത് കാണാൻ എത്തിയ തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനേയും മൂന്നാം ക്ലാസുകാരിയായ മകളെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത പൊതുജനമധ്യത്തിൽ അപമാനിച്ചത്
''ഈ കാണിക്കുന്നതെല്ലാം ഭ്രാന്താണ്. ഒരു ദൈവവും മതവും ഇതുപോലെയുള്ള കാര്യങ്ങൾ പറയുന്നില്ല, എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് മതങ്ങള്‍. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം.
പള്ളിയുടെ മിഹ്റാബ്, മിംബർ എന്നിവ തേക്ക് തടികൾ കൊണ്ട് മനോഹരമായ രീതിയിലാണ് നവീകരിച്ചിരിക്കുന്നത്. നവംബർ മാസത്തോടെ ആരംഭിച്ച നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചാണ് ഇപ്പോൾ പള്ളി വിശ്വാസികൾക്ക് തുറന്ന് നൽകിയത്.
കഴക്കൂട്ടം അൽ ഉതുമാൻ സ്കൂളാണ് 1997ൽ പത്താം ക്ലാസ് പാസായ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഒത്തുചേരലിനു വേദിയായത്.
ഒരു കുടുംബത്തിനാവശ്യമായ എല്ലാം ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന തരത്തിൽ പ്രദർശന വിപണന വ്യാപാര മേളയും ഇതോടൊപ്പം സജ്ജീകരിക്കുന്നുണ്ട്.
പണിമുടക്കുന്ന സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള അവധി നൽകാനാണ് സർക്കാരിന്റെ നീക്കം. പണിമുടക്ക് ദിവസം സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് ഹാജർ നിർബന്ധമാക്കണം.
തിരുവനന്തപുരം കാട്ടാക്കടയിൽ പണിമുടക്ക് സമരമാക്കി മാറ്റാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ബി ജെ പി പ്രവര്‍ത്തകര്‍ സമരക്കാരുമായി വാക്കേറ്റമുണ്ടായി.