കോഴിയെ ജീവനോടെ തൂവൽ പറിച്ച് ക്രൂരമായി കൊന്ന അ...
ജീവനോടെ കോഴിയെ തൂവൽ പറിച്ച് തൊലിയുരിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് നടപടി.
ജീവനോടെ കോഴിയെ തൂവൽ പറിച്ച് തൊലിയുരിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് നടപടി.
ടൊയോട്ടാ കിര്‍ലോസ്‌കറിന്റെ പേരിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം ആര്‍.ടി.ഒ ഓഫീസില്‍ ഓണ്‍ലൈനായിട്ടായിരുന്നു രജിസ്‌ട്രേഷന്‍.KL01CU7610 എന്ന നമ്പറിൽ ആണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
2019ല്‍ മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ കാര്‍ ഇടിച്ച് മരിച്ച കേസിലെ പ്രതിയായതോടെ ശ്രീറാമിനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ദീര്‍ഘനാളുകള്‍ക്കു ശേഷമാണ് ആരോഗ്യവകുപ്പിലെത്തുന്നത്.
രക്ഷാപ്രവർത്തനം നടത്തിയ ദേശീയ ദുരന്ത നിവാരണ സേനയും കരസേനയും ഉപയോഗിച്ച ഉപകരണങ്ങൾ, വാഹനങ്ങൾ എന്നിവയ്ക്ക് പൊതുഫണ്ടിൽ നിന്നും തുക ചെലവഴിച്ചിട്ടില്ലെന്നും വിവരാവകാശ രേഖയിൽ പറയുന്നു.
ഇപ്പോൾ രാജ്യം സാക്ഷിയാകുന്ന വെറുപ്പിന്റെ ബലിപീഠത്തിൽ രക്തം ചിന്തേണ്ടിവന്നത് മുസ്ലിംകൾക്കോ മറ്റ് ന്യൂനപക്ഷങ്ങൾക്കോ മാത്രമല്ല, ഭരണഘടനയ്ക്കുതന്നെയാണെന്ന് അവർ കത്തിൽ പറഞ്ഞു.
സാഹചര്യം അനുസരിച്ച് സംസ്ഥാനങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്താമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു.
അപകടത്തിൽ ബൈക്ക് യാത്രക്കാരൻ വർക്കല ഊന്നിൻമൂട് സ്വദേശിയായ മണിലാലിന് ഗുരുതരമായി പരിക്കേറ്റു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടേയാണ് അപകടമുണ്ടായത്. നെടുമങ്ങാട് ആനാട് നിന്നും പുലർച്ചേ ഒരു മണിയോടെയാണ് ഇവർ എറണാകുളത്തേക്ക് പുറപ്പെട്ടത്.
ഒന്‍പത് അംഗ ടീമായി ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച കമ്പനി 50 പേരുള്ള ടീമായാണ് ടെക്‌നോപാര്‍ക്കിലെ ഗായത്രി ബില്‍ഡിങ്ങിലെ പുതിയ ഓഫീസില്‍ തുടക്കമിടുന്നത്.
വികസന ഫണ്ടിനത്തിൽ 110.27 ലക്ഷം രൂപയുടെയും, നോൺ റോഡ് മെയിൻറനൻസ് ഗ്രാൻറിനത്തിൽ 31.99 ലക്ഷം രൂപയുടെയും, ധന കാര്യ കമീഷൻ ഗ്രാൻറിനത്തിൽ 144.15 ലക്ഷം രൂപയുടെയും പദ്ധതികൾക്കാണ് അംഗീകാരം ലഭ്യമായത്.