പ്രതിയില്‍നിന്ന് പണം 'വിഴുങ്ങി' കര്‍ണാടക പോലീ...
ബെംഗളൂരു വൈറ്റ്ഫീൽഡ് സൈബർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ സിഐ ശിവപ്രകാശ്, പൊലീസുകാരായ സന്ദേശ്, ശിവണ്ണ, വിജയകുമാർ എന്നിവരെയാണ് കൊച്ചി സിറ്റി പൊലീസ് പിടികൂടിയത്. കഴിഞ്ഞദിവസമാണ് കര്‍ണാടക പൊലീസ് സംഘം പണം തട്ടിയെടുത്തതായി കൊച്ചി പൊലീസിന് പരാതി ലഭിച്ചത്.
