കളക്ടറുടെ കാപ്പ ഉത്തരവ്; നിരവധി ക്രിമിനൽ കേസു...
നേമം വെള്ളായണി വാറുവിളാകത്ത് കടയിൽ വീട്ടിൽ ഷാനവാസ് (27) എന്ന ഷഹനാസിനെയാണ് തിരുവനന്തപുരം കളക്ടറുടെ കാപ്പ ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കിയത്.
നേമം വെള്ളായണി വാറുവിളാകത്ത് കടയിൽ വീട്ടിൽ ഷാനവാസ് (27) എന്ന ഷഹനാസിനെയാണ് തിരുവനന്തപുരം കളക്ടറുടെ കാപ്പ ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കിയത്.
പരാതിക്കാരിയിൽ നിന്നും ഷിയാസ് 11 ലക്ഷത്തിൽപ്പരം രൂപ തട്ടിയെടുത്തെന്നും പറയുന്നു. എറണാകുളത്തേക്കു കൂടി അന്വേഷണം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ എന്നാണ് അറിയുന്നത്. ഇൻസ്‌പെക്ടർ ജിപി മനുരാജിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.
ബസ് സ്റ്റോപ്പില്‍ ബസ് നിര്‍ത്താത്തത് ചോദ്യം ചെയ്തതാണ് സംഭവത്തിനു കാരണം
മരിച്ച യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും എത്രയുംവേഗം പണം അടയ്ക്കാന്‍ പറയണമെന്ന സന്ദേശവുമാണ് ബന്ധുക്കളുടെ വാട്‌സാപ്പില്‍വന്നിട്ടുള്ളത്
നമ്പര്‍പ്ലേറ്റ് മറച്ച ബൈക്കില്‍ മുഖംമൂടി ധരിച്ചെത്തിയ യുവാക്കളുടെ ദൃശ്യം സഹിതം രക്ഷിതാവ് പൊലീസില്‍ പരാതി നല്‍കി
ക്ഷേത്ര പരിസരത്ത് പ്രിയരഞ്ജൻ മൂത്രം ഒഴിച്ചത് ആദിശേഖർ ചോദ്യം ചെയ്തതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം
18 വയസ്സ് മുതലാണ് ഇയാള്‍ മോഷണം ആരംഭിച്ചത്. മൊബൈല്‍ ഫോണ്‍ മോഷണമാണ് പതിവ്. പകല്‍ മുഴുവന്‍ വീട്ടിലിരുന്ന ശേഷം രാത്രി പുറത്തിറങ്ങുന്നതാണ് ജീവിതരീതി. പിന്നീട് രാവിലെയാണ് വീട്ടില്‍ തിരിച്ചെത്തിയിരുന്നത്.
കുഴി മൂടിയപ്പോള്‍ സംശയം തോന്നിയാണ് പൊലിസില്‍ പരാതി നല്‍കിയതെന്നും ബേബി പറഞ്ഞു.
പാലാരിവട്ടത്തെ സ്വകാര്യ സ്ഥാപനത്തില്‍ വിദ്യാര്‍ഥിയായ പ്രതി എല്‍ദോസും കോലഞ്ചേരിയില്‍ നഴ്സിങ് വിദ്യാര്‍ഥിനിയായ അല്‍ക്കയും തമ്മില്‍ നേരത്തെ പരിചയമുണ്ടായിരുന്നതായാണ് വിവരം.