രാജ്യറാണി എക്‌സ്പ്രസിൽ ഡ്യൂട്ടിക്കിടെ യുവതിയോ...
ആലുവയിൽ വെച്ചായിരുന്നു കേസിന് ആസ്‌പദമായ സംഭവം. ഒറ്റയ്ക്ക് യാത്ര ചെയ്ത യുവതിയോട് നിതീഷ് അപമര്യാദയായി പെരുമാറുകയായിരുന്നു.
ആലുവയിൽ വെച്ചായിരുന്നു കേസിന് ആസ്‌പദമായ സംഭവം. ഒറ്റയ്ക്ക് യാത്ര ചെയ്ത യുവതിയോട് നിതീഷ് അപമര്യാദയായി പെരുമാറുകയായിരുന്നു.
നാസറിന്റെ കാര്‍ കൊച്ചി പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.
ഭൂരിപക്ഷം വരുന്ന മെയ്തേയി സമുദായത്തിന് പട്ടികവർഗ പദവി നൽകിയതിനെ ചൊല്ലി പ്രതിഷേധം ശക്തമായ മണിപ്പൂരില്‍ സംഘർഷം കനക്കുകയാണ്. സംഘർഷം രൂക്ഷമായ പ്രദേശങ്ങളില്‍ സൈന്യത്തെയും അസം റൈഫിള്‍സിനെയും വിന്യസിച്ചിട്ടുണ്ട്.
കോഴിക്കോട് കട്ടാങ്ങൽ സിപിഎം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രവീണാണ് കൂറുമാറിയത്
പൊലീസുകാരെ കൂടാതെ രാഷ്ട്രീയക്കാരും അശ്വതി അച്ചുവിന്റെ കെണിയില്‍ കുടുങ്ങിയിട്ടുണ്ട്.
പൊലീസ്, ഫോണിൽ ബന്ധപ്പെട്ടപ്പോൾ സ്വദേശമായ അഞ്ചലിൽ ആണെന്നു പറഞ്ഞു. പൊലീസിനെ വട്ടം ചുറ്റിക്കാൻ ശ്രമിച്ചെങ്കിലും സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതി വാടകയ്ക്കു താമസിക്കുന്ന മുട്ടടയിലെ ഫ്ലാറ്റ് കണ്ടെത്തി അവിടെ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
ആശ്രമം കത്തിക്കാനുള്ള ഗൂഡാലോചനയിൽ ബി.ജെ.പി നേതാവായ ഗിരിക്ക് മുഖ്യപങ്കുണ്ടെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് തീയിട്ട കേസിൽ അഞ്ച് വര്‍ഷത്തിന് ശേഷമാണ് ക്രൈംബ്രാഞ്ചിന്റെ നിര്‍ണ്ണായക നടപടിയുണ്ടായത്.
കൊല്ലം സ്വദേശിയായ 28കാരി യുവതിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
സുഹൃത്തായ പഴയന്നൂർ സ്വദേശിനിയിൽനിന്ന് 93 പവൻ ആഭരണവും ഒന്നരലക്ഷം രൂപയും ഒറ്റപ്പാലം സ്വദേശിയിൽനിന്ന് ഏഴരലക്ഷം രൂപയും വാങ്ങി വഞ്ചിച്ചെന്ന കേസുകളിലാണ് ഇൻസ്പെക്ടർ എം. സുജിത്ത് ഇവരെ അറസ്റ്റുചെയ്തത്.
ഈ മാസം 12ന് പുലർച്ചെ 4.35ന് ആണ് ഭട്ടിന്‍ഡ സൈനിക ക്യാമ്പിൽ വെടിവെയ്പ്പുണ്ടാവുന്നത്. ഡ്യൂട്ടി കഴിഞ്ഞ് ഉറങ്ങുകയായിരുന്ന സാഗർ, കമലേഷ്, സന്തോഷ്, യോഗേഷ് എന്നീ സൈനികരാണ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത്.