തലശേരിയില്‍ ബോംബ് സ്ഫോടനം; ആര്‍എസ്എസ് പ്രവര്‍...
കണ്ണൂരില്‍ നിന്നു ബോംബ് സ്‌ക്വാഡും ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. കണ്ണൂര്‍സിറ്റി പൊലിസ് കമ്മിഷണര്‍ അജിത്ത് കുമാര്‍ ഉള്‍പ്പെടെയുളള ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതി ഗതികള്‍ വിലയിരുത്തി
