Crime

'ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ കഷായത്തില്‍ വി...

സെക്‌സ് ചാറ്റ് ചെയ്തതിന് ശേഷം ലൈംഗികബന്ധത്തിനായാണ് ഷാരോണിനെ ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. ഈ വാട്‌സാപ്പ് ചാറ്റിന്റെ തെളിവുകളും അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

വനിതാ ടി.ടി.ഇയെ കയ്യേറ്റം ചെയ്തു; സ്വര്‍ണ കള്...

കണ്ണൂര്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി അര്‍ജുന്‍ ആയങ്കിക്കെതിരെ ഒട്ടേറെ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.

കണിയാപുരത്ത് പൊലീസിന് നേരെ പടക്കമെറിഞ്ഞ കേസിൽ...

അതേസമയം, കണിയാപുരം, പുത്തൻതോപ്പ് സ്വദേശി നിഖിൽ നോർബെറ്റിനെ (21) തട്ടിക്കൊണ്ടുപോയ കേസിൽ കന്യാകുമാരി സ്വദേശി അശ്വിൻ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. നിഖിൽ മുൻപ് കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് ജയിൽശിക്ഷ അനുഭവിച്ചയാളാണെന്നു പോലീസ്.

വയോധികയെ പറ്റിച്ച് സ്വർണവും പണവും ഭൂമിയും തട്...

നെയ്യാറ്റിൻകര നഗരസഭയിലെ തവരവിള വാർഡ് കൗൺസിലർ സുജിനും ഭാര്യ ഗീതുവിനുമെതിരെയാണ് പരാതി.

മഞ്ചേശ്വരം കോഴക്കേസ്: കെ.സുരേന്ദ്രന്‍ ഒന്നാംപ...

മഞ്ചേശ്വരത്തെ ബിഎസ്‍പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍തിത്വം പിന്‍വലിക്കാന്‍ രണ്ടരലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.

കഞ്ചാവുമായി കാസര്‍കോട് രണ്ട് ഡിവൈഎഫ്ഐ പ്രവര്‍...

കുണ്ടംകുഴി നിടുംബയയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് ഇവരുടെ വാഹനത്തില്‍ നിന്നും പൊലീസ് കഞ്ചാവ് കണ്ടെത്തിയത്.

സി.പി.എം നേതാവ് പറഞ്ഞത് പച്ചക്കള്ളം, പാൻമസാല...

കട്ടപ്പന സ്വദേശിയ്ക്ക് ലോറി വാടകയ്ക്ക് നൽകിയിരുന്നെന്നും പാൻമസാല കടത്തിയവരുമായി യാതൊരു ബന്ധവുമില്ലെന്നുമായിരുന്നു ഷാനവാസിന്റെ പ്രതികരണം

ആലപ്പുഴ ലഹരിക്കടത്തിൽ സിപിഎം നേതാവിനെതിരായ ആര...

ആലപ്പുഴ കേന്ദ്രീകരിച്ച് പുകയില ഉത്പന്നങ്ങള്‍ സംഭരിച്ച് സമീപ ജില്ലകളിലടക്കം വിതരണംചെയ്യുന്ന വന്‍സംഘമാണ് പിടിയിലായത്.

വിരി വയ്ക്കുന്നതിൽ തർക്കം; ശബരിമലയിൽ ഭക്തർ ഏറ...

സംഘട്ടനത്തിൽ തലശേരി സ്വദേശിയായ സ്വാമി ഭക്തന്റെ തലയടിച്ചു പൊട്ടിച്ചു.