'നവകേരള യാത്രയ്ക്ക് സ്‌കൂള്‍ ബസ് വേണ്ട;' വിദ്...
കാസർഗോഡ് സ്വദേശിയായ ഫിലിപ്പ് നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്
കാസർഗോഡ് സ്വദേശിയായ ഫിലിപ്പ് നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിന് പിന്നാലെയണ് ഗ്രൂപ്പ് യോഗം ചേരുന്നത് എന്നതാണ് ശ്രദ്ധേയം. ജില്ലയിൽ യൂത്ത് കോൺഗ്രസ് ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവരാണ് യോഗം സംഘടിപ്പിച്ചിരിക്കുന്നത് എന്നാണ് നേതൃത്വം നൽകുന്ന വിശദീകരണം. ആലുവയിലെ വൈ.എം.സി.എയിലാണ് യോഗം നടക്കുന്നത്.
സർക്കാരിനെതിരേ യു.ഡി.എഫിന്റെ നേതൃത്വത്തിൽ ഡിസംബർ രണ്ടുമുതൽ 22 വരെ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും വിചാരണ സദസ്സ് സംഘടിപ്പിക്കുമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്,
'കര്‍ഷകരെല്ലാം കടുത്ത പ്രതിസന്ധിയിലാണ്. പി.ആര്‍.എസ് വായ്പ നെല്‍ കര്‍ഷകന് തീരാബാധ്യതയായിരിക്കുന്നു. നാളികേര കര്‍ഷകര്‍ അവഗണന നേരിടുകയാണ്. റബ്ബര്‍ കര്‍ഷന്റെ 250 രൂപ താങ്ങുവില എവിടെ? ലൈഫ് പദ്ധതിയില്‍ വീട് ലഭിക്കാനായി ഒമ്പതുലക്ഷം പേര്‍ കാത്തിരിക്കുകയാണ്.
ഹൈക്കോടതിയുടെ സംരക്ഷണം വാങ്ങിയാണ് നിരത്തിലിറങ്ങുന്നതെന്ന് കഴിഞ്ഞ ദിവസം ഉടമ ഗിരീഷ് വ്യക്തമാക്കിയിരുന്നു.
സർക്കാർ കാര്യങ്ങൾക്കായി തലസ്ഥാനത്തേക്കോ ജില്ലാ ആസ്ഥാനത്തേക്കോ പോകേണ്ടി വരുന്ന ജനങ്ങളിലേക്ക് സർക്കാർ സംവിധാനം നേരിട്ടു വരുന്നു എന്നാണ് പരിപാടിയെക്കുറിച്ച് എൽഡിഎഫ് പറയുന്നത്. ജനങ്ങളുടെ പരാതി സ്വീകരിക്കുന്നതിന് വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഇതിന്റെ കാലാവധി കഴിഞ്ഞ് 15 വർഷത്തിന് ശേഷം മ്യൂസിയത്തിൽ വെച്ചാൽ കേരള മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സഞ്ചരിച്ച വാഹനം എന്ന നിലയിൽ കാണാൻ വേണ്ടി ലക്ഷക്കണക്കിന് ആളുകൾ എത്തുെമെന്നും ബാലൻ പറഞ്ഞു.
കടത്തിൽ കണ്ണടച്ച് ധനവകുപ്പ്; നീരസത്തിൽ ഭക്ഷ്യവകുപ്പ് പണം വാഗ്ദാനംചെയ്തിട്ട് ഒരാഴ്ച പിന്നിട്ടു
ഒറിജിനലിനെ വെല്ലുന്ന വ്യാജ തിരഞ്ഞെടുപ്പ് ഐ.ഡി കാര്‍ഡാണ് ഉണ്ടാക്കിയതെന്നും കേരളത്തിലെ ഉന്നതരായ കോണ്‍ഗ്രസ് നേതാക്കളുടെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്നും ബി.ജി.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു.
നവകേരള സദസ്സിനായി ആഡംബര ബസ്സ് വാങ്ങിയത് വലിയ കാര്യമൊന്നുമല്ല. പ്രതിപക്ഷത്തിന് സമനില നഷ്ടമായിരിക്കുകയാണ്. വാങ്ങിയ ബസ്സ് കെഎസ്ആർടിസിക്ക് നൽകുമല്ലോ, പിന്നെ എന്താണ് പ്രശ്നമെന്നും ഇപി ജയരാജൻ പറഞ്ഞു.