മിയയ്ക്കെതിരെ നടക്കുന്നത് വ്യാജ പ്രചരണമെന്ന്...
ഇതിനു മുൻപും കറിമസാലയുടെ പരസ്യത്തില്‍ അഭിനയിച്ചതിനെതുടർന്ന് മിയയ്ക്കെതിരെ ഉടമകള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി നല്‍കിയെന്ന വ്യാജ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു
ഇതിനു മുൻപും കറിമസാലയുടെ പരസ്യത്തില്‍ അഭിനയിച്ചതിനെതുടർന്ന് മിയയ്ക്കെതിരെ ഉടമകള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി നല്‍കിയെന്ന വ്യാജ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു
സ്വര്‍ണ്ണ നിരക്കിന്റെ തത്സമയ വിവരങ്ങള്‍, വ്യാജസ്വര്‍ണം തിരിച്ചറിയല്‍, ലോണ്‍ അറിയിപ്പുകള്, അംഗങ്ങളുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഡയറക്ടറി, ആധാര്‍, പാന്‍, ഐ.എഫ്.എസ്.സി കോഡുകള്‍ എന്നിവയ്ക്കുള്ള രേഖകളുടെ പരിശോധനാ സേവനങ്ങള്‍ തുടങ്ങിയവ ആപ്പിലൂടെ ലഭിക്കും
കുടുംബശ്രീ ഉത്പന്നങ്ങളെക്കുറിച്ചറിയാന്‍ പോക്കറ്റ്മാര്‍ട്ട് 2.0 ആപ്പ്
ഹോട്ടല്‍, ട്രാവല്‍ ബിസിനസുകളുടെ ദൈനംദിനാവശ്യങ്ങള്ക്കനുയോജ്യമായ ആധുനിക പരിഹാരങ്ങള്‍ സ്വീകരിക്കാനും സംയോജിപ്പിക്കാനും വിപണിയിലെ മത്സരബുദ്ധി നിലനിര്‍ത്താനും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ ഏറ്റവുമെളുപ്പത്തില്‍ നിറവേറ്റാനും സാധിക്കുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്തതാണ് അത്യാധുനിക സിആര്‍എസ് സൊല്യൂഷൻ
1974 ല്‍ സ്ഥാപിതമായ റിപ്പബ്ലിക് എയര്‍വേസ് ഇന്‍ഡ്യാനപൊളിസ് ആസ്ഥാനമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇത് യു.എസിലെയും കാനഡയിലെയും 80 ലധികം നഗരങ്ങളിലേക്ക് 900 പ്രതിദിന സര്‍വീസുകള്‍ നടത്തുന്നു
കേരള പോലീസിന്റെ പല നടപടികളിലും ആർ എസ് എസ് വിധേയത്വം പ്രകടമാണ്. സംഘ്പരിവാർ പ്രവർത്തകർ പ്രതിസ്ഥാനത്ത് വരുന്ന കേസുകളിൽ, കേസ് ചാർജ് ചെയ്യുന്നത് തന്നെ അപൂർവമാണ്. നിയമനടപടികൾ സ്വീകരിച്ചാൽ തന്നെ പ്രതികളെ മാനസിക രോഗികളോ ലഹരിക്കടിമപ്പെട്ടവരോ ആക്കി കേസുകൾ അട്ടിമറിക്കുകയും ചെയ്യുമെന്ന് സുന്നി മുഖപത്രം വിമര്‍ശിക്കുന്നു.
പേഴ്സണല്‍ ലൊജിസ്റ്റിക്സ്, മെറ്റീരിയല്‍ ലൊജിസ്റ്റിക്സ്, സുരക്ഷാ സംവിധാനങ്ങള്‍ തുടങ്ങിയവ ഇതിലൂടെ സമഗ്രമായി നിയന്ത്രിക്കാന്‍ സാധിക്കും. ഗതാഗത സൗകര്യങ്ങള്‍, ചെക്ക് ഇന്‍ തുടങ്ങിയവ ഏകീകൃത പ്ലാറ്റ് ഫോമിലൂടെ നിരീക്ഷിക്കാനും സാധിക്കും
ഇത്തവണത്തെ മുദ്രാവാക്യം, വിശ്വസനീയമായ വാര്‍ത്തകളുടെ പ്രാധാന്യം ഊട്ടിയുറപ്പിക്കുക എന്ന് ലക്ഷ്യമിടുന്ന 'സത്യം തിരഞ്ഞെടുക്കുക' എന്നതാണ്.
തുടർഭരണം നൽകിയ അധികാര ധാര്‍ഷ്ട്യം പ്രാദേശിക നേതാക്കളെ സാധാരണക്കാരിൽ നിന്ന് അകറ്റി. ഓരോ ജനവിധിയും ഉയരത്തിലേക്കുള്ള കോണിപ്പടിയാകുന്നത് ലീഗിന്റെ മാത്രം സവിശേഷത എന്നും സുപ്രഭാതം മുഖപ്രസംഗം പറയുന്നു.
മാധ്യമ പ്രവർത്തനത്തിന്റെ ആദർശത്തെ ആഘോഷിക്കുകയും പത്രപ്രവർത്തകരുടെ സമർപ്പണത്തെ അടയാളപ്പെടുത്തുകയും ചെയ്യുന്ന ദിനം.