കരുവന്നൂരിലെ വായ്പകള്‍ നിയന്ത്രിച്ചത് സിപിഎം;...
35 പേരുടെ സ്വത്തുക്കളാണ് ഇ.ഡി. കണ്ടുകെട്ടിയത്. ഒന്നാംപ്രതി സതീഷ്‌കുമാറിന്‍റേയും ഭാര്യയുടെയും പേരില്‍ ഉണ്ടായിരുന്ന 24 വസ്തുക്കളാണ് കണ്ടുകെട്ടിയത്.
35 പേരുടെ സ്വത്തുക്കളാണ് ഇ.ഡി. കണ്ടുകെട്ടിയത്. ഒന്നാംപ്രതി സതീഷ്‌കുമാറിന്‍റേയും ഭാര്യയുടെയും പേരില്‍ ഉണ്ടായിരുന്ന 24 വസ്തുക്കളാണ് കണ്ടുകെട്ടിയത്.
ഏതു യുദ്ധവും എതിർക്കപ്പെടേണ്ടതാണ്. എന്നാൽ അതുകൊണ്ട് പലസ്തീനെ തള്ളിപ്പറയണമെന്നില്ല. കാരണം അവരോടാണ് അനീതി കാണിച്ചിട്ടുള്ളത്.
ആക്രമണങ്ങള്‍ തുടരുന്ന ഗാസയില്‍ ഇതുവരെ 1100 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഇസ്രയേലിലെ മരണസംഖ്യ 1200 പിന്നിട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്
സിയാല്‍കോട്ടില്‍നിന്നുള്ള ആക്രമണം ഏകോപിപ്പിച്ചതും അത് നടപ്പാക്കാന്‍ നാല് ജെയ്ഷെ ഭീകരരെ പത്താന്‍കോട്ടിലേക്ക് അയച്ചതും ഇയാളായിരുന്നു
ഇസ്രയേല്‍ നിലപാട് കടുപ്പിച്ചതോടെ ഗാസയില്‍ കൂട്ടക്കുരുതി ഒഴിവാക്കാന്‍ മാനുഷിക ഇടനാഴി തുറക്കുന്നതിനേക്കുറിച്ച് ആലോചിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി.
മഹാരാഷ്ട്രയില്‍ 2006- ല്‍ നടന്ന മുംബൈ ട്രെയിന്‍ സ്‌ഫോടന പരമ്പരയിലെ പ്രതി അബ്ദുല്‍ വാഹിദ് ഷെയ്ഖിന്റെ വീട്ടിലടക്കം ബുധനാഴ്ച രാവിലെ അഞ്ചുമണി മുതല്‍ പരിശോധന നടത്തുന്നുണ്ട്
ക്വാറിക്കെതിരായ പരാതി പിന്‍വലിക്കാന്‍ പണം വാഗ്ദാനംചെയ്തു; എന്‍.വി. വൈശാഖനെതിരെ ആരോപണം
ചൊക്ലി മുക്കിൽപീടികയിലായിരുന്നു സംഭവം നടന്നത്. ചൊക്ലി എസ്ഐയ്ക്കും സംഘത്തിനുമെതിരെയാണ് യുവാവ് രംഗത്തെത്തിയത്
രണ്ടു മരങ്ങളുടെ ചില്ലകളാണ് മുറിച്ചുമാറ്റിയത്. ഫ്‌ളെക്‌സ് ബോര്‍ഡിലെ ചിത്രം കാണുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി, മുറിച്ചശേഷം ഫോണില്‍ ചിത്രമെടുത്തശേഷമാണ് മൂന്നംഗം സംഘം മടങ്ങിയത്.
സംസാരിക്കുമ്പോള്‍ മൈക്കിന് സാങ്കേതിക പ്രശ്‌നങ്ങള്‍ വന്നതിനോടുള്ള ഇരുവരുടേയും പ്രതികരണത്തെ സൂചിപ്പിച്ചായിരുന്നു വിമര്‍ശനം.