Latest News

യൂത്ത് കോൺഗ്രസിനെ ഇനി ആര് നയിക്കും; പുതിയ ചർച...

അബിൻ വർക്കി, കെ.എം അഭിജിത്ത്, ബിനു ചുള്ളിയിൽ എന്നീ പേരുകളാണ് പ്രധാനമായും പരിഗണനയിലുള്ളത്

ചന്ദ്രയാൻ 4 ഉൾപ്പെടെയുള്ള ഒരുകൂട്ടം ബഹിരാകാശ...

2040 ഓടെ ഇന്ത്യ ചന്ദ്രനിൽ മനുഷ്യനെ എത്തിക്കുമെന്നും ഭാരതീയ അന്തരീക്ഷ സ്റ്റേഷന്റെ ആദ്യ മൊഡ്യൂൾ 2028 ഓടുകൂടി വിക്ഷേപിക്കുമെന്നും വി.നാരായണൻ പറഞ്ഞു

വിഘ്‌നങ്ങൾ നീക്കുന്ന ഉത്സവം: ഗണേശ ചതുര്‍ത്ഥിയ...

ഗണേശ ചതുര്‍ത്ഥി ആദ്യമായി എപ്പോൾ എങ്ങനെ ആചരിക്കാൻ തുടങ്ങി എന്നതു  വ്യക്തമല്ലെങ്കിലും മറാഠാ സാമ്രാട്ട്  ശിവാജിയുടെ (1630 -1680) കാലഘട്ടത്തിൽ പുനെയിൽ ഈ ഉത്സവം പൊതു രീതിയിൽ ആചരിക്കപ്പെട്ടിട്ടുണ്ടെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്.

സമ്മാനങ്ങളുടെ പെരുംമഴ ... നമ്മുടെ സ്വന്തം കഴ...

ഓണം പ്രമാണിച്ച് ഓഗസ്റ്റ് 17മുതൽ സെപ്റ്റംബർ 30 വരെ പർച്ചീസ് ചെയ്യുന്ന എല്ലാപേർക്കും അത്യാകര്‍ഷകമായ സമ്മാനങ്ങൾ ...... എല്ലാ ദിവസവും നറുക്കെടുപ്പിലുടെ 2 പേർക്ക് സമ്മാനം

ഓണ സമ്മാനമായി രണ്ടു മാസത്തെ ക്ഷേമപെൻഷൻ ഇന്നു...

രണ്ട് ഗഡു ക്ഷേമപെൻഷനാണ് ഓണസമ്മാനമായി ഗുണഭോക്താക്കളുടെ അക്കൗണ്ടിലെത്താൻ പോകുന്നത്. ഇതിനായി 1,679 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി അറിയിച്ചു

കേരളത്തിൽ മഴ വീണ്ടും ശക്തമാകും

മഴ വീണ്ടും ശക്തമാകുന്നതിനെ തുടർന്ന് വിവിധ ജില്ലകളിൽ മഴ അലർട്ട് പ്രഖ്യാപിച്ചു

ടെക്നോപാര്‍ക്കില്‍ ഓഗസ്റ്റ് 26 മുതല്‍ മൂന്ന്...

ജീവനക്കാര്‍ക്കായി വടംവലി, പായസം ഫെസ്റ്റ്, പൂക്കളം, തിരുവാതിര എന്നിവ ഉള്‍പ്പെടെ നിരവധി മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത് ... രജിസ്ട്രേഷന്: Https://forms.gle/GqF7aYY61QQpbarb7, കൂടുതല്‍ വിവരങ്ങള്‍ക്ക്: വിപിന്‍ രാജ്: 99610 97234, രോഹിത്: 89438 02456

രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ...

കോൺഗ്രസ് പാർട്ടിക്കുള്ളിൽ ഉയർന്നു വന്ന സമ്മർദ്ദത്തിനും പ്രതിഷേധങ്ങൾക്കുമൊടുവിലാണ് രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചത്

വാഴൂർ സോമൻ എം.എൽ.എ കുഴഞ്ഞുവീണു മരിച്ചു

റവന്യൂ വകുപ്പിന്റെ ഇടുക്കി ജില്ലാതല യോഗത്തിൽ പങ്കെടുത്തതിനു ശേഷം തിരിച്ചുവരുന്ന വഴിയാണ് ഹൃദയാഘാത മുണ്ടാകുന്നത്

എന്‍.എ.ബി.എല്‍ അക്രഡിറ്റേഷന്‍; കെഎസ്‌യുഎം വര്...

എന്‍.എ.ബി.എല്‍ അക്രഡിറ്റേഷനും അതിന്‍റെ നേട്ടങ്ങളും' എന്ന വിഷയത്തില്‍ ടെക്നോപാര്‍ക്കിലെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഓഫീസിലാണ് പരിപാടി